Chapter Title : അച്ഛനും അമ്മയും പിന്നെമകളും 4 [കമ്പി ചേട്ടന്‍]
മാനേജര്‍ സാര്‍. മരിച്ച മനസുമായി വന്ന എന്‍റെ മുന്നില്‍ ജീവന്‍റെ ഒരു കണികയുമായി വഴിയരികില്‍ കണ്ട അഞ്ജലിയുടെ ഫ്ലെക്സ് ബോര്‍ഡുകള്‍. പിന്നെ അവളുമായുള്ള സംഗമം. എല്ലാം എല്ലാം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സംഭവിച്ചത്. വിശ്വസിക്കാനേ കഴിയുന്നില്ല.
പ്രസീത അമ്മായി എന്‍റെ മനസ്സില്‍ നിന്നും ഒഴിഞ്ഞുവോ? ഇപ്പോള്‍ മനസ്സില്‍ നിറയെ അഞ്ജലിയാണോ? ഒന്നുമൊന്നും മനസിലാകുന്നില്ല. ഏറെ നേരം അങ്ങനെ കിടന്ന. ഇരുട്ടി കഴിഞ്ഞപ്പോള്‍ വീണ്ടും പുറത്തേക്ക് നടന്നു. കണ്ണന്‍ മാമന്‍റെ കടയില്‍ പോയി. മാമന്‍ കടയടക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നെ കണ്ടതും മാമന്‍ സന്തോഷത്തോടെ സ്വീകരിച്ചു. “വിശേഷങ്ങള്‍ ഒക്കെ അവള്‍ പറഞ്ഞിരുന്നു” മാമന്‍ പറഞ്ഞു. “ഒക്കെ മറന്ന് പുതിയ ഒരു ജീവിതം തുടങ്ങ് എന്‍റെ കുട്ടാ” മാമനും പറഞ്ഞു.
കടയില്‍ നിന്ന് ഒരു ഫ്രൂട്ടി എടുത്ത് മാമന്‍ എനിക്ക് തന്നു. ഞാന്‍ അത് കുടിച്ചു. നിനക്ക് വേണമെങ്കില്‍ ഒരു സിം എടുത്തോ. ആവശ്യം വരും. കടയിലെ ഒരു സിം കാര്‍ഡ് മാമന്‍ തന്നു. “നിനക്ക് ആധാര്‍ കാര്‍ഡ് ഒന്നും ഇല്ലല്ലോ. സാരമില്ല, എന്‍റെ ആധാര്‍ വച്ച് എടുക്കാം”
“സിം കിട്ടിയിട്ട് എന്ത് കാര്യം മാമാ?” ഞാന്‍ ചോദിച്ചു. “ഞാന്‍ ഇത് എവിടെ കൊണ്ട് പോയിടും? എനിക്ക് മൊബൈല്‍ ഒന്നുമില്ല.” വിഷണ്ണനായി ഞാന്‍ പറഞ്ഞു.
“സാരമില്ലെടാ, എന്‍റെ കയ്യില്‍ ഒരു ഫോണ്‍ ഉണ്ട്. പഴയതാ. അത്ര നല്ലതൊന്നും അല്ല. പക്ഷെ, നിനക്ക് ഉപകാരപ്പെടും. നീയിതിന്‍റെയൊക്കെ കാശ് പിന്നെ തന്നാല്‍ മതി” മാമന്‍ എനിക്കൊരു പഴഞ്ചന്‍ ഫോണും തന്നു.
“എനിക്കൊന്നും വേണ്ട മാമാ” ഞാന്‍ പറഞ്ഞു. “ഞാന്‍ ആരെ വിളിക്കാനാ? എന്നെയാര് വിളിക്കാനാ?”
💬 Comments
View all comments