0%

Chapter Title : അച്ഛനും അമ്മയും പിന്നെമകളും 4 [കമ്പി ചേട്ടന്‍]

Author : Kambi Chettan Read All Parts 7.1K

അത് അവിടെ തന്നെയുണ്ട്‌. എന്‍റെ ഹൃദയം പടപടാ മിടിച്ചു കൊണ്ടിരുന്നു. ഞാന്‍ വിറയ്ക്കുന്ന കൈകളോടെ അതിന്‍റെ പോക്കറ്റ്‌ തുറന്നു. അതിനുള്ളിലായിരുന്നു എന്‍റെ അഞ്ജലി കുട്ടിക്ക് നല്‍കാന്‍ ഞാന്‍ വാങ്ങി വച്ചിരുന്ന കൊച്ചു സ്വര്‍ണ മാല ഉണ്ടായിരുന്നത്. ഇല്ല അത് അവിടെയില്ല. എന്‍റെ ഹൃദയം നുറുങ്ങി. ഞാന്‍ പിന്നെയും പിന്നെയും തിരഞ്ഞു. ബാഗിലെ സാധനങ്ങള്‍ ഞാന്‍ താഴെയിട്ടു. മൊത്തമായി പരിശോധിച്ചു. ഇല്ല അതവിടെയെങ്ങും ഇല്ലായിരുന്നു. ഞാന്‍ പൊട്ടി പൊട്ടി കരഞ്ഞു. പിന്നെ ഒന്നും നോക്കാതെ അതെല്ലാം വാരി ബാഗില്‍ നിറച്ചു ട്രോളിയില്‍ വച്ചു അതും തള്ളി നടക്കാന്‍ തുടങ്ങി.

“മിസ്റര്‍ ശ്രീ നാഥ്” പിറകില്‍ നിന്നും ആ പാവം മാനേജര്‍ വിളിച്ചു. ഞാന്‍ തിരിഞ്ഞ് നോക്കി. രണ്ടു കൈയും നീട്ടി അയാള്‍ എന്‍റെ അടുത്തേക്ക് വന്നു. അയാള്‍ എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. “എല്ലാം പോയി, അല്ലേ ശ്രീ നാഥ്! എല്ലാം പോയി” എനിക്കും കരച്ചിലടക്കാനായില്ല. ഏതാനും നിമിഷങ്ങള്‍ ഞങ്ങള്‍ അങ്ങനെ നിന്ന് കരഞ്ഞു. “ഇനി നമ്മള്‍ കാണുമോ ശ്രീ? ഇല്ല കാണില്ല. കാണാന്‍ ഞാന്‍ ഉണ്ടാകില്ല” എന്നും പറഞ്ഞ് അയാള്‍ പിന്നെയും പൊട്ടിക്കരഞ്ഞു. അയാള്‍ തന്‍റെ വിരലില്‍ കിടന്നിരുന്ന മോതിരം ഊരി എന്‍റെ കൈയ്യില്‍ തന്നു. “എന്തായിത് സാര്‍?” ഞാന്‍ ചോദിച്ചു.

“ശ്രീ, നിനക്ക് എല്ലാം നഷ്ടപ്പെട്ടു എന്ന് എനിക്കറിയാം. പക്ഷെ നിനക്ക് തരാന്‍ എന്‍റെ കൈയ്യില്‍ ഇതേയുള്ളൂ. ഇത് നീ എടുക്കണം. എനിക്ക് ഇനി ഇതിന്‍റെ ആവശ്യം ഇല്ല” അയാള്‍ നിര്‍ബന്ധിച്ച് ആ മോതിരം എന്‍റെ കൈയ്യില്‍ ഏല്‍പ്പിച്ചു. എന്നിട്ട് വേച്ച് വേച്ച് തന്‍റെ ട്രോളിയും തള്ളി

💬 Comments

View all comments