← Back to അച്ഛനും മകളും പിന്നെ ആ എരണം കേട്ട മനഃസ്സാക്ഷിയും

Comments

അച്ഛനും മകളും പിന്നെ ആ എരണം കേട്ട മനഃസ്സാക്ഷിയും · approved reader discussion

Jo • 04-08-2019 08:40

Myre vellam pooyillah thayoli

Mammu • 28-02-2019 16:24

ഒരുമാതിരി ഉള ഏർപ്പാടായി പോയി mr ഇതു kambikatha site തന്നെ അല്ലെ അപ്പൊ അതുപോലെ വേണം kathathal ആളുകളെ etertain cheyyikkuka മാത്രമാണ് ഇ site കൊണ്ട് ഉദ്ദേശിക്കുന്നത് അപ്പൊ കഥകളും അതുപോലെ ആക്കുക അല്ലാതെ കുമ്പസാരം ഒന്നും ഇവിടെ വേണ്ട.പുണ്യാളൻ ചമഞ്ഞുള്ള കഥകൾക്ക് വേറെ site നോക്കുന്നതാകും better. Ok. എന്ന് സ്വന്തം മമ്മു.

APARNA • 16-02-2019 07:01

നല്ല സദാചാരബോധമുള്ള കഥ.  ഇനിയും വരണം ഇമ്മാതിരി കഥകളുമായി

RIDARIYA • 13-02-2019 16:52

ADIPOLY AAYIKN

Rajesh • 02-10-2023 15:22

Engineyund katha

Gvcsagar • 13-02-2019 15:58

വിനീതൻ, താങ്കളുടെ കഥ വളരെയധികം ഇഷ്ടപ്പെട്ടു. നല്ല ഒരു മെസ്സേജോട് കൂടിയ മനോഹരമായ കഥ.

JOBIN • 13-02-2019 15:44

ഒന്നും മനസ്സിലായില്ല.....

Neethu • 13-02-2019 14:46

നല്ല ഒന്നാന്തരം ഒരു സന്ദേശം അത് പറഞ്ഞു കൊണ്ടുവന്ന രീതി superb താൻ ശരിക്കും ആരാ നല്ല ഇരുത്തമുള്ള തഴക്കം വന്ന എഴുത്തുകാരൻ ആണ് എന്നതിൽ സംശയമില്ല

Athira • 13-02-2019 14:42

ഒരു പെണ്ണും അച്ഛനെ കാമിക്കില്ല

ഒരു പാവം കാമനാ • 18-02-2019 16:40

എന്നാ ഇനി മുതൽ കാമിച്ചു തുടങ്ങിക്കോ

Swapna • 02-07-2020 12:19

Eaniku thonnittundu

ശങ്കരൻ • 13-02-2019 14:38

മനസ്സാക്ഷി മരിക്കാത്തവർ ഇപ്പോൾ തീരെയില്ലാണ്ടായി അതുകൊണ്ടു ഈ എഴുത്തിലൊന്നും ഒരു കാര്യോം ഉണ്ടാകാൻ പോണില്ല

Ramesh CV • 13-02-2019 14:34

ആ കഴിവിൽ നിന്റെ വരികളിൽ തെളിയുന്ന ചിത്രങ്ങൾ ആസ്വാദകരുടെ കണ്ണുകളിൽ അല്ല മരിച്ചു ഹൃദയത്തിലും പ്രജ്ഞയിലുമാണ് പതിയുന്നത്. ചിലപ്പോളൊക്കെ അവർ കഥ വായിച്ചു സങ്കടപ്പെട്ടിട്ടില്ലേ? കരഞ്ഞിട്ടില്ലേ? വികാര ഭരിതരായിട്ടില്ലേ?

നിനക്ക് നിന്റെ വായനക്കാരുടെ മനസ്സിനെ ശക്തിയായി സ്വാധീനിക്കാൻ കഴിയുന്നത് കൊണ്ടാണ് അത്. അപ്പോൾ നീ എന്താണ് ചെയ്യുന്നത്? നിന്റെ കഥകളിലൂടെ ആയിരക്കണക്കിന് വരുന്ന നിന്റെ വായനക്കാരെ പലയാവർത്തി പറഞ്ഞു പറഞ്ഞു പൊറുക്കാനാവാത്ത ആ തെറ്റിലേക്ക്‌ നയിക്കുന്നു.
ഒരുപാടു ചിന്തിക്കേണ്ട കാര്യം

Sonu • 13-02-2019 14:21

ഈ ലോകത്തിനു മുഴുവൻ അറിയാവുന്ന സത്യം blood is thicker than water

Rekha • 13-02-2019 14:19

ഇടക്കിടക്ക് ഇങ്ങനത്തെ ചില ഓർമ്മപെടുത്തലുകളും നല്ലതാണു ഇങ്ങനെയും സംഭവിക്കാം ഇതുവരെ ആരും പറയാത്ത കഥ

കാലം • 13-02-2019 08:40

വിനീതൻ,

മുന്പരിചയമില്ലാത്ത പേര്.. പക്ഷെ ഈ എഴുത്ത്?? ഒരുപാട് പരിചയമുള്ള വാക്കുകൾ പോലെ. ആ ടൈറ്റിൽ പോലുമതെ.

ഒരുപാടിഷ്ടപ്പെട്ടു എന്ന് പറഞ്ഞാൽ കുറഞ്ഞുപോവുകയേ ഉള്ളു. അത്രക്കധികമായി ഇഷ്ടപ്പെട്ടു. ഇവിടെ ഞാൻ വായിച്ച അധികവും കഥകൾ എന്റെർറ്റൈനിങ് വിഭാഗത്തിൽ പെടുത്താവുന്നതാണ്.

നല്ല ആശയങ്ങൾ മുൻനിർത്തി കൊണ്ട് എഴുതപ്പെട്ടതായി കണ്ടത് സുനിൽ, മന്ദൻ രാജ, അസുരൻ, മാസ്റ്റർ തുടങ്ങി അപൂർവം ചിലരുടെ കഥകളിൽ മാത്രം. ഓരോരുത്തർക്കും അവരവരുടെ രീതികൾ.

പക്ഷെ അവിടെയെല്ലാം ആശയങ്ങൾ സഹജീവികളിലേക്ക് പകരുന്ന സമ്പ്രദായം പിന്തുടന്നുപോന്നിരുന്നുവെങ്കിൽ, താങ്കൾ അതിൽ നിന്ന് തികച്ചും വ്യത്യസ്തമായി തന്നിലേക്ക് പകരുന്ന പുതിയ രീതിയെ കൈക്കൊണ്ടിരിക്കുന്നു.
ഇതിനെ എത്രക്ക് അഭിനന്ദിക്കണം?? ഒരു പിടിയുമില്ല.

ബുദ്ധന്റെ ഒരു വാചകം വായിച്ച് കേട്ടിട്ടുണ്ട് എവിടെയോ...
ഒരുവന് ഈ ലോകം മുഴുവൻ കീഴടക്കാം, പക്ഷെ ആര് തന്നെ തന്നെ കീഴടക്കുന്നുവോ അവനേ യഥാർത്ഥ വിജയിയാകുന്നുളളു.
ഇത് തന്നെ പള്ളിമുറ്റത്ത് ചുവരിൽ എഴുതി വച്ചിരിക്കുന്നതും കണ്ടിട്ടുണ്ട്. ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപെടുത്തിയാൽ പിന്നെ അവനെന്തു പ്രയോജനം എന്ന്.

അക്ഷരാർത്ഥത്തിൽ നിങ്ങൾ ഒരു കഥയിൽ ഈ തത്വങ്ങളെ കൊണ്ടുവന്നിരിക്കുന്നു. തികച്ചും അനായാസമായി.

വളരെ ഒഴുക്കുള്ള, അനായാസമായ രചനാശൈലി. മാസ്റ്ററുടെ എഴുത്തിന്റെ സ്വാഭാവികതയോടൊക്കെ  കിടപിടിക്കാവുന്നത്... എന്നും പറഞ്ഞാൽ പോരാ, പേര് വിനീതൻ എന്നെഴുതിവച്ചിരുന്നില്ലെങ്കിൽ, മാസ്റ്റർ എഴുതിയതാണെന്ന് പറഞ്ഞാലും ആരും അവിശ്വസിക്കില്ല. അത്രയും ഭംഗിയുള്ള എഴുത്ത്.

ആകെ ഒരു പോസിറ്റിവിറ്റി ഫീൽ ചെയ്തു വായിച്ചു കഴിഞ്ഞപ്പോഴും, ഓരോ പേജ് വായിച്ചു തീരുമ്പോഴും.

സാധാരണ കഥാകൃത്തുക്കൾ ആസ്വാദനം എഴുതുന്നവർക്കാണ് നന്ദി പറഞ്ഞ് കണ്ടിട്ടുള്ളത്. ഇവിടെ താങ്കളോട് നന്ദി പറയുന്നു.. ഇത്രനല്ല ഒരു എഴുത്ത് ഞങ്ങൾക്ക് നൽകിയതിന്.

സസ്നേഹം
കാലം.

വിനീതൻ • 13-02-2019 13:32

വെറുതെ മനസ്സിൽ തോന്നിയത് എഴുതാൻ ഒരു മാർഗ്ഗം അത്രയേ കാണാവൂ ഈ കഥ. 16 മുതൽ 18 വരെയുള്ള പേജുകൾ ആണ് ആ കാര്യങ്ങൾ എനിക്ക് ശരി എന്ന് തോന്നിയ കാര്യങ്ങൾ

ആരെയും വേദനപ്പിക്കുക എന്നത് എന്റെ ലക്ഷ്യമല്ല എനിക്കിഷ്ടമുള്ള ഒരു പാട് പേർക്ക് ഈ കഥ വേദന ഉണ്ടാക്കും എന്ന് അറിയാം എങ്കിലും എന്റെ ആ പ്രിയപ്പെട്ട അനുഗ്രഹീതരായായ എഴുത്തുകാരോട് ഒരു സ്നേഹോപദേശം, ഒരു മുന്നറിയിപ്പ്, അത്രയൊക്കെയേ ഉളളൂ ഉദ്ദേശം അതും അടിച്ചേൽപ്പിക്കുക അല്ല കേട്ടോ

പിന്നെ ഈ പേരില്ലാ രാജ്യത്തു ഒരു പേരിൽ എന്തിരിക്കുന്നു കാലമേ ഞാൻ ആരുമാകാം ചിലപ്പോ നീയുമാകാം നിനക്കും ഇല്ലേ ഇനിയും മരിച്ചിട്ടില്ലാത്ത ആ എരണം കെട്ടവൻ, മനസാക്ഷി....

എന്ന് വിനീതവിധേയനായി
ഞാൻ
വിനീതൻ

കാലം • 13-02-2019 20:02

"ഞാൻ ആരുമാകാം.. ചിലപ്പോൾ നീയുമാകാം"

നീയുമാകാമെന്നല്ല... നിങ്ങൾ ഞാൻ തന്നെ.. നാം രണ്ടല്ല.. ഒന്നുതന്നെ.

ഏറെ പ്രിയത്തോടെ
കാലം

ഇരുട്ട് • 13-02-2019 01:25

"കഥ"യായത് കൊണ്ട് ഒന്നും പറയുന്നില്ല.
കൊള്ളാം ??

വിനീതൻ • 13-02-2019 13:36

അതാണ് കഥയാണ് ആരും ഒന്നും പറയില്ല ഇത് വായിക്കാൻ കഴിഞ്ഞവരിൽ, വായിച്ചു കഴിഞ്ഞു ഉള്ളിൽ ഇരുന്നു മുറവിളി കൂട്ടാൻ ഇനിയും മരിച്ചിട്ടില്ലാത്ത മനസ്സാക്ഷി ഉണ്ടെങ്കിൽ, അതിനു ഈഗോയോളം വലിപ്പമില്ലെങ്കിൽ, ചിലപ്പോൾ ചിലർ എന്തേലും പറയും..!
വിനീതൻ

RIDARIYA • 13-02-2019 16:53

adipolyalle

Rajesh • 02-10-2023 15:25

അത്രക്ക് ഇഷ്ടായോ