അച്ഛനും ഞാനും തമ്മിൽ

📝 Ongoing

👁 650690 views ❤ 1769 likes 💬 64 comments

അച്ഛനും ഞാനും തമ്മിൽ
Achanum Njanum Thammil bY Sanju.
ഹായ് ഫ്രണ്ട്സ് ഇതു ഞാൻ സഞ്ജു മകൾക്കു വേണ്ടി എന്ന കഥക്ക് നിങ്ങൾ തന്ന അഭിപ്രായങ്ങൾക് നന്ദി  ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മറ്റൊരു കഥയുമായി ഞാൻ നിങ്ങൾക്ക് മുന്നിൽ വരുകയാണ്

ഇതൊരു തുടക്കമാണ് നിങ്ങളുടെ അഭിപ്രായങ്ങൾക്ക് ശേഷം തകർക്കാം..

മോളെ സെലീനാ നിനകറിയാലോ.. എന്നെ പിരിഞ്ഞു ഇവൾ ഇതുവരെ നിന്നിട്ടില്ല..
പറയുമ്പോൾ ലളിതാന്റിയുയുടെ കണ്ണുകൾ നിറയുന്നത് ശാലു കണ്ടു..

ആന്റി എന്തിനാ വിഷമിക്കുന്നത് എന്റെ കൂടല്ലേ ശാലു വരുന്നത്‌.. പിന്നെ താമസവും ജോബും എന്റെ അടുത്തു തന്നെ .. എല്ലാം ഞാൻ നോക്കി കൊള്ളാം ആന്റി..

സെലീന അങ്ങിനെ പറയുമ്പോഴും ലളിതയുടെ കണ്ണുകളിൽ ഒരു ഭയമുണ്ടായിരുന്നു..

ലാളിതക്കു ഒറ്റമോളാണ് ശാലു എന്നു വിളിക്കുന്ന ശാലിനി അവളെവേർപിരിഞ്ഞു നിന്നിട്ടില്ല ഇതുവരെ

ആന്റി വിഷമിക്കത്ഈ എല്ലാം ഞാൻ നോക്കിക്കൊള്ളാം സലീന അമ്മക്ക് ധൈര്യം കൊടുത്തു..

അതുമാത്രമല്ല മോളെ അയാൾ ആ നഗരത്തിലാണുള്ളത്..അതാ എനിക്കു....

അയാളൊരിക്കലും എന്റെ മോളെ കണ്ടൂടാ...

എല്ലാം ഞാൻ ശ്രദ്ധിച്ചോളാം ആന്റി ..

ശാലു നീ അമ്മയോട് യാത്ര പറയു ട്രെയിൻ പുറപ്പെടാൻ നേരമായി ..

നിറ കണ്ണുകളോടെ ശാലുവും അമ്മയും കെട്ടിപിടിച്ചു കരയാൻ തുടങ്ങി..

അമ്മേ ഞാൻ പോയി വരട്ടെ.. 6 മാസത്തെ കര്യമല്ലേ അമ്മേ അതിനിടക്ക് ലീവ് കിട്ടുമ്പോൾ എന്തായാലും വരായല്ലോ..

മം... പോയി വാ മോളെ മോൾടെ നല്ല ഭാവിക്ക് 'അമ

📚 Chapters

2 published

Related Stories

💬 Comments

View all comments