0%

Chapter Title : അച്ചു [TGA]

Author : TGA Read All Parts 233

“നാട്ടിലെവിടെയാ..” പതിവു മലയാളി ചുരമാന്തിതുടങ്ങി. എൻറ്റെ നാട്ടുകാരി തന്നെയാണ്,നാട്ടിൽ ടീച്ചറായിരുന്നു.എൻറ്റെ അതെ പ്രായം.

“ഈ പ്രായത്തിലുള്ള പെൺപിള്ളെരെ ഇങ്ങനെ എവിടെ കിട്ടും അല്ലെ”അവൾ ചിരിച്ചു.

“ഞാൻ ആദ്യമായിട്ടാ..”

“ഓ പിന്നെ... ഇവിടെ വരുന്ന എല്ലാവരും ഇതുതന്നെയാ പറയുന്നെ.

“സത്യമായിട്ടും ... ആദ്യമായിട്ടാ.. ഇതെങ്ങനാ സംഭവം" “മ്മ്... സിനിമയെക്കെ കണ്ടിട്ടില്ലെ.... അതുപോലെയെക്കെ തന്നെ... "

"പോൺ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്"

"ആ അത്രയെയുള്ളു ... ഇങ്ങോട്ടുള്ള സപ്പോട്ട് അങ്ങോട്ടും ഉണ്ടാകും”

“ഇതു ടിക് ടോക്കിലെ ഫോട്ടോയാണോ....” എജൻറ്റ് അയച്ചുതന്ന ഫോട്ടോയെടുത്ത് ഞാനവളെ കാണിച്ചു.

“ടിക് ടോക്കോ... അതെങ്ങനെ മനസ്സിലായി?” “മ്മ്.... അതെക്കെ മനസ്സിലായി.... "

"എന്നാലും എങ്ങനെ" ഞാൻ ഫോട്ടോയുടെ ലൈക്കും കമൻറ്റും വരുന്ന ഐക്കൺ കാണിച്ചു കൊടുത്തു. "ഫോട്ടോ കൊടുക്കുമ്പോ ഡീറ്റെയിൽസോക്കെ മാറ്റിട്ട് കൊടുക്കണം.”ഞാൻ ചിരിച്ചു

. അച്ചുവിൻറ്റെ മുഖം വാടി....”മ്മ്... അവനോട് പറയണം.” വെളിയിൽ നിക്കുന്ന നരിന്തിനെ ഉദ്ദെശിച്ചാണ്.

“ഇവിടെ എതെലും സൂപ്പർ മാർക്കറ്റിലാണോ ജോലി”

“സൂപ്പർ മാർക്കറ്റോ... അതാരാ പറഞ്ഞെ...”

“ആരും പറഞ്ഞതല്ല.... വെറുതെയൊന്നെറിഞ്ഞ് നോക്കിയതാ.." "ഓഹ് ലങ്ങനെ.."

"ആണോ ?"ഞാൻ ചിരിച്ചു.അച്ചുവും ചിരിച്ചു

“ലൈറ്റണക്കണോ...” , അവൾ ചോദിച്ചു.

“അണച്ചെക്ക്..”.

മുറിയിലെ അരണ്ട വെളിച്ചത്തിൽ അച്ചുവിൻറ്റെ മുഖം ഒന്നു കൂടി തുടുത്തു . ഞങ്ങൾ വിവസ്ത്രരായി കിടക്കയിലെക്കു മറിഞ്ഞു. ..ഒരു ഓട്ട മത്സരം പോലെ.... ആരാദ്യം... , ഞാനാദ്യം... ഞാനാദ്യം.. നീയാദ്യം... എൻറ്റെ മനസ്സിലൂടെ പല ചിന്തകൾ പാഞ്ഞു.. എന്നോടോട്ടിച്ചെർന്ന് അച്ചു കൃതൃമമായി കിടന്നുപുളയുന്നുണ്ട്.ആണിനെ ചൂടാക്കുന്നത് കരച്ചിലുകളും പുളച്ചിലുകളുമാണല്ലോ. ആണിനെ എങ്ങനെ ഉത്തേജിപ്പിക്കണമെന്ന് അച്ചുവിനെപോലെരു പെണ്ണിന് ആരും പറഞ്ഞുകൊടുക്കെണ്ടയാവിശ്യമില്ല. “ഒന്നു നിർത്തടി പെണ്ണെ...”

💬 Comments

View all comments