Chapter Title : അച്ചുവും ഇക്കൂസും 10 [IKKUZ]
ആയിരിക്കും എന്ന് ,,ഞാൻ അതത്ര വിശ്വസിചില്ലേലും അതൊരു സമാധാന വാക്കായി എടുത്തു ഞാൻ സമദാനിച്ചു കൂടെ അവളെ കാണാൻ ഇന്നലത്തെ പോലെ തന്നെ പോകാം ഇന്നും ഉറപ്പിച്ചു ,ഇനി ചിലപ്പോൾ ഇതുപോലെ അവസരം കിട്ടിയില്ലെങ്കിലോ ,അതെല്ലങ്കിൽ അവൾ കല്യാണം ഒക്കെ അയാൾ മാറിയാലോ എന്നുകൊണ്ട് തന്നെ ഞാൻ പോകും എന്ന് തന്നെ ഉറപ്പിച്ചു ......
നല്ല ഒരു ഉറക്കത്തിന് ശേഷം ഭക്ഷണമെല്ലാം കഴിച്ചു അച്ചനെ കാണാൻ പോകാനായി സമയം കത്ത് ഞാൻ നിന്ന് ..അപ്പോഴാണ് വിജിയുടെ കാൾ അല്ല ഇന്ന് കണ്ടില്ലലോ ഇവിടേക്ക്
ഞാൻ :കുറച്ചു തിരക്കായി പോയി
വിജി :ഓ നമ്മളെ കാണാൻ സമയം ഇല്ല ,അല്ല ഞാൻ അതിന് ആണല്ലേ
ഞാൻ :എന്താ മോളെ ഇങ്ങനെ ഒക്കെ പറയുന്നേ നാളെ ഞാൻ നിന്നെ കാണാൻ വരുന്നുണ്ട് ,വെറുതെ വരുക മാത്രം അല്ല അവിടുന്നു ആണ് ഫുഡ് കഴിക്കുന്നത് ,നല്ല അടിപൊളി ഫുഡ് ഉണ്ടക്കി വെക്ക് ട്ടോ
വിജി :വേണ്ട ഇന്നത്തെ പോലെ പട്ടിക്കാനല്ലേ
ഞാൻ :ഞാൻ പറ്റിക്കൊ ഉറപ്പായും വരും ...വന്നിട്ട് എന്താ സ്പെഷ്യൽ തരാ ...
വിജി :ഇവിടെ ഉള്ളതൊക്കെ തരാം
ഞാൻ :അവിടെ ഉള്ളതന്നെയാ എനിക്കും വേണ്ടേ
വിജി :അതത്ര സ്പെഷ്യൽ ആണോ
ഞാൻ :കണ്ടിട്ട് സ്പെഷ്യൽ ആണ് ,വന്നിട് പരിശോധിച്ചാൽ അല്ലെ അറിയാൻ പറ്റുക എത്രമാത്രം സ്പെഷ്യൽ ആണെന്ന് ...
വിജി :എന്ന വന്നു നോക്ക് സ്പെഷ്യൽ ആണോ എന്ന്
ഞാൻ :വന്നാൽ നോക്കുക മാത്രം അല്ല ചെയ്യുക
വിജി :പിന്നെ എന്താ ചെയ്യാ
ഞാൻ :അനുഭവിക്കുക കൂടെ വേണം
💬 Comments
View all comments