0%

Chapter Title : അച്ചുവും ഇക്കൂസും 11 [IKKUZ]

Author : IKKUZ Read All Parts 1.8K

വാ നമ്മുക് നോക്കാം
ഞാൻ :നോക്കാൻ ഒന്നും ഇല്ല വേണ്ടതൊക്കെ ഞാൻ എടുത്തോളാം സമ്മതിച്ചാൽ മതി
വിജി :മ്
ഞാൻ :എന്നാൽ രാത്രി കാണാം ,മക്കളെ വേഗം ഉറക്കിക്കോ ,അല്ലേൽ അച്ഛനെ കാണുമ്പോൾ ഞാൻ വന്ന കാര്യം പറയും
വിജി :അവർ 8 മാണി ആകുമ്പോയേക്കും ഉറങ്ങും
ഞാൻ :ഓക്കേ എന്നാ ഞാൻ ഒരു 10 മണിക്ക് എത്താം
വിജി :ഓക്കേ
ഫോൺ വച്ച് ഞാൻ വീണ്ടും ചിന്തയിൽ മുഴുകി…
ചിന്തയിൽ മുഴുവൻ എല്ലാവരും എന്താ കൊഴിഞ്ഞു പോകുന്നെ ,എന്നോടുള്ള മടുപ്പാണോ അതോ മറ്റെന്തെലും കാരണമോ ...ഇനി എനിക്ക് മറ്റെന്തോ നല്ലതിനാണോ ,...ഏതായാലും ഉള്ളത് കൊണ്ട് ഓണം പോലെ മഞ്ജുവിൻ അച്ചുവും അവരുടെ ജീവിധത്തിലെ മാറ്റങ്ങൾ എത്തി തുടങ്ങി ,അതിൽ ഒരു തടസം അകത്തെ അവരെ ഹാപ്പി ആക്കി അയക്കുക മാത്രമാണ് എനി എനിക്ക് ചെയ്യാനുള്ളത് ,,,എന്തായാലും ആര്യ യെ കൂടി ഒന്ന് വിളിക്കാം രണ്ടോത്താൽ മൂന്ന് എന്നല്ലേ അവളെൻകൂടി കിട്ടുമോ നോക്കാം ഇനി അവളും പോകാനെന്നു പറയാനാകുമോ വിളിച്ചേ ...ആ സമയത്താണ് അച്ചു വീണ്ടും വിളിച്ചത് പെണ്ണുകാണൽ വിശേഷം പറയാനാണ് ,പെണ്ണിന് അവനെ നന്നായി പിടിച്ചിട്ടുണ്ട് ,അവൾ ഹാപ്പി ആണ് ഞാൻ പിന്നെ എന്നെക്കുറിച്ചു അവളെ ഓര്മിപ്പിച്ചില്ല അവൾക്ക് വേണ്ട സപ്പോർട് കൊടുത്തു
ഞാൻ :എന്നത്തേക്കാണ് കല്യാണം പ്ലാൻ ചെയ്തത്
അച്ചു :അതൊന്നും പറഞ്ഞില്ല ,മാമൻ സംസാരിക്കാം എന്ന് പറഞ്ഞിട്ടുണ്ട് ,അമ്മമ്മ ഇങ്ങനെ കിടക്കുന്നത് കൊണ്ട് കാല്യാണം പെട്ടെന്നൊന്നും ഉണ്ടാകില്ല ,നിക്ഷയം കഴിച്ചിടാം എന്ന് പറയുന്നുണ്ട്
ഞാൻ :അതെന്നാ
അച്ചു :തീയതി ആയവര് പോയിട്ട് അറിയിക്കാം

💬 Comments

View all comments