Chapter Title : അച്ചുവും ഇക്കൂസും 12 [IKKUZ]
ആക്കി തന്നു ..
അവസാനം ഞങ്ങൾ മൂന്ന് ഡ്രസ്സ് സെലക്ട് ചെയ്തു ,രണ്ടെണ്ണം ആര്യക്കും ഒരെണ്ണം അച്ചുവിനും എല്ലാം എൻ്റെ വക ആയിരുന്നു ,സാധനങ്ങൾ എടുത്തു ഞങ്ങൾ നേരെ ഷോപ്പിലേക്ക് തിരിച്ചു ,അവളെ ഞാൻ ഷോപ്പിന്റെ അടുത്തിറക്കി അവളോട് ആദ്യം പോകാൻ പറഞ്ഞു ,അൽപ്പം കഴിഞ്ഞു ഞാനും പോയി .....
ഞാൻ നേരെ കയറിയപ്പോൾ കാണുന്നത് ആര്യയെ ആണ് ,ഞാൻ ഒന്ന് ചിരിച്ചു ,എന്നാൽ അവൾ മുഖം വീർപ്പിച്ചു നിപ്പാണ് ,എനിക്ക് കാര്യം മനസ്സിലായി ബര്ത്ഡേ ആയിട്ട് ഞാൻ ഒന്ന് വിഷ് പോലും ചെയ്തിട്ടില്ല അതിന്റെ ആൺ ആ കനം
ഞാനും ഒന്ന് കളിപ്പിക്കാം എന്ന് കരുതി കൂടുതൽ ഒന്നും സംസാരിക്കാതെ പോകാൻ തുടങ്ങിയപ്പോൾ ആണ് മഞ്ജുവും ബ്രദറും വരുന്നത് അവൾ എന്നോട് കാര്യങ്ങൾ ഒക്കെ സംസാരിച്ചു ഞാൻ ആദ്യമായി കേക്കുന്നപോലെ എല്ലാം കേട്ട് നിന്ന് ,അവസാനം അവൾ തന്ന ലെറ്റർ മേടിച്ചു വച്ച് ,അവൾ യാത്ര പറഞ്ഞിറങ്ങി ,പോകുമ്പോൾ അവൾ ഇടക്കിടക്ക് എന്നെ നോക്കുന്നുണ്ടായിരുന്നു ,എന്നോട് തയെക്കു വാ എന്ന രീതിയിൽ കണ്ണുകൊണ്ട് കാണിച്ചു ഞാൻ ഷോപ്പിന്റെ ഉള്ളിലൂടെയും അവൾ പുറത്തൂടെയും തയെക്കു വന്നു ,വന്നപാടെ അവൾ എന്നെ കെട്ടിപിടിച്ചു കുറെ ഉമ്മകൾ തന്നു ,എൻ്റെ മുഖം മുഴുവൻ അവൾ ഉമ്മ കൊണ്ട് പൊടിഞ്ഞു ,ഞാനും അവൾക്ക് അതെ രീതിയിൽ തിരിച്ചു കൊടുത്തു ,അവൾ കലങ്ങിയ കണ്ണിനാൽ എൻ്റെ അടുത്ത് നിന്നും ഓടിമറഞ്ഞു ......എനിക്കും നല്ല വിഷമം തോന്നി ,അവൾ ഇനി ഈ ഷോപ്പിൽ ഇല്ലല്ലോ എന്നോർക്കുമ്പോൾ നല്ല വിഷമം ഉണ്ട് ..
ഞാൻ വീണ്ടും
💬 Comments
View all comments