Chapter Title : അച്ചുവും ഇക്കൂസും 12 [IKKUZ]
മുറിക്കുന്ന കാര്യാ ഞാൻ പറയാൻ വിട്ടുപോയി ,നീ എന്തേലും പറഞ്ഞു ചാടണം ,വേഗം തിരിച്ചു പോകാം
ആര്യ :കേക്ക് ഒക്കെ ഉണ്ടോ ,,വേറെ ആരൊക്കെയാണ് ഉള്ളെ ..?
ഞാൻ :നമ്മൾ രണ്ടാളും മാത്രം ,നമ്മുക് നമ്മൾ മതിയല്ലോ
ആര്യ :മ് അത് മതി ,,ഈ കുറുമ്പൻ എനിക്കുമാത്രം ഉള്ളതാ
ഞാൻ :അപ്പൊ നീ നേരത്തെ പോകണം എന്നും പറഞ്ഞു ഇറങ്ങിക്കോ ..?
ആര്യ :എവിടെ വാചാ പരിപാടി
ഞാൻ :നീ ഇറങ്ങു ,ബാക്കി നമ്മുക് നേരിട്ട് സംസാരിക്കാം
ആര്യ :ഓക്കേ
ഞാൻ പെട്ടെന്ന് തന്നെ ഒരു കേക്ക് വിളിച്ചു ഓർഡർ ആക്കി ,അതും മേടിച്ചു റൂമിൽ വന്നു സേഫ് ആയി ഫ്രിഡ്ജിൽ വച്ച് ,അവളെ റൂമിൽ കൊണ്ടുവരികയായിരുന്നു എൻ്റെ പ്ലാൻ
പ്ലാൻ പോലെ തന്നെ അവൾ ഇറങ്ങി ,ഞാൻ പർച്ചെസിങ് ഉള്ളത്കൊണ്ട് വരൻ ലേറ്റ് ആകും എന്നും പറഞ്ഞു അബിയെ വിളിച്ചു ...കാര്യങ്ങൾ ഒക്കെ സെറ്റ് ..ഞാൻ അവൾക്കു ലൊക്കേഷൻ അയച്ചുകൊടുത്തു അവൾ ഇവിടെ എത്തി ,ഞാൻ അവളെയും കൂട്ടി റൂമിൽ കയറി
ആര്യ :ഇവിടെ വച്ചാണോ കേക്ക് മുറിക്കുന്നത്
ഞാൻ :അതെ പുറത്തായാൽ ആരേലും കാണും ,അത് നിനക്ക് പ്രോബ്ലം ആകും ,ഇവിടെ ആകുമ്പോൾ സേഫ് ആണ്
ആര്യ :അത് ശെരിയാ
ഞാൻ കേക്ക് എല്ലാം പുറത്തു വച്ച് ഫോണിൽ ബര്ത്ഡേ സോങ് വച്ച് അവളെക്കൊണ്ട് കേക്ക് മുറിപ്പിച്ചു ,അവൾ മുറിച്ചതിന് ശേഷം ഒരു കഷ്ണം എനിക്ക് തന്നു ഞാൻ ഏതുമേടിച്ചു അവളുടെ വായിൽ വച്ചുകൊടുത്തു ,അൽപ്പം അവളുടെ ചുണ്ടിലും തേച്ചു ..അവൾ അത് തുടക്കാൻ
💬 Comments
View all comments