0%

Chapter Title : അച്ചുവും ഇക്കൂസും 14 [IKKUZ]

Author : IKKUZ Read All Parts 2.2K

നീ മേലാതെ വാതിൽ തുറന്നിട്ടാൽ മതി ...
അച്ചു :അവൾക്ക് എക്സാം ആയോണ്ട് പടിക്കുകയാ ഉറഞ്ഞിട്ടില്ല
ഞാൻ :ഞാൻ അവൾ ഉറങ്ങട്ടെ കയറുകയൊള്ളു നീ പേടിക്കണ്ട
അച്ചു :എനിക്ക് നല്ല പേടിയുണ്ട്
ഞാൻ :ഒന്നുകൊണ്ടും പേടിക്കണ്ട ഞാൻ നോക്കിക്കൊള്ളാം .....
എന്നും പറഞ്ഞു ഞാൻ കാൾ കട്ട് ആക്കി…
മറ്റൊന്നും ചിന്ധിക്കാതെ ഞാൻ വണ്ടിയും എടുത്തു നേരെ അവളുടെ വീട് ലക്ഷ്യമാക്കി വിട്ടു ,എല്ലാവരും ഉണങ്ങി കാണും എന്ന പ്രദീക്ഷയിൽ ആണ് ഞാൻ അവിടേക്കു പോയത് പതിവ് വായിൽകൂടി ഞാൻ അവളുടെ വീണ്ടിന്റെ മുകൾഭാഗത് എത്തിച്ചേർന്നു ..പറഞ്ഞ പോലെ മുകളിലെ വാതിൽ അവൾ തുറന്നിട്ടിരുന്നു ഞാൻ ആ വാതിൽ വഴി തായേ ഇറങ്ങി ഫോൺ നോക്കിയപ്പോൾ ഫോണിൽ നെറ്റ്വർക്ക് കാണിക്കുന്നില്ല എൻ്റെ എയർടെൽ ആണ് ,അവൾ എപ്പോഴും പറയാറുണ്ട് ഇവിടെ അകത്തുകയറിയാൽ ജിയോ മാത്രേ റേഞ്ച് കിട്ടു ,ബാക്കിയെല്ലാം പുറത്തിറങ്ങണം ,ഇനി പുറത്തിറങ്ങാനും പറ്റില്ല
അവൾക്ക് മെസ്സേജ് അയക്കാൻ വേറെ വഴിയില്ല ,ഞാൻ നേരെ അവളുടെ റൂം ലക്ഷ്യമാക്കി നടന്നു റൂമിൽ ലൈറ്റ് ഇട്ടിട്ടുണ്ടായിരുന്നുമില്ല ,അകത്തു കയറാൻ നേരം ബാത്റൂമിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ടായിരുന്നു ,ഇനി അമ്മു ആയിരിക്കും എന്നും കരുതി ഞാൻ അച്ചുവിന്റെ റൂമിൽ വാതിലിനും അലമാറാക്കും ഇടയിൽ ഉള്ള ഗ്യാപ്പിൽ കർട്ടൻ പിന്നിലായി മറഞ്ഞു നിന്നും ,അവൾ തിരിച്ചു കയറിയിട്ട് പുറത്തിറങ്ങാൻ ആയിരുന്നു എന്റെ പ്ലാൻ ....
എന്നാൽ എൻ്റെ പ്ലാൻ എല്ലാം തെറ്റിച്ചു റൂമിൽ കയറി വന്നത് അമ്മുവും അപ്പുവും ആണ് .അവർ ഹാളിൽ നിന്നും പഠിക്കുകയായിരുന്നു തോനുന്നു ,അമ്മു ഇത്ര നേരം

💬 Comments

View all comments