Chapter Title : അച്ചുവും ഇക്കൂസും 14 [IKKUZ]
അച്ചുവിനെയും കൂട്ടി ബസ് സ്റ്റാൻഡിൽ എത്തി ,വെള്ളം വാങ്ങുന്ന വ്യജേനെ അവൾക്ക് ടാബ്ലെറ്റും മേടിച്ചു കൊടുത്ത ,കൂടെ അമ്മുന്റെ നമ്പർ കൂടി മേടിച്ചു അവളെ യാത്രയാക്കി .....
നമ്പർ സേവ് ചെയ്തു വാട്സാപ്പിൽ നോക്കിയപ്പോൾ അവൾ ഓൺലൈൻ ഉണ്ട് ,പടിക്കുകയാ എന്നും പറഞ്ഞു പെണ്ണ് ഫോണിൽ കളിയാണ് പരിപാടി ,ഞാൻ രണ്ടും കല്പിച്ചു അവൾക്ക് ഒരു ഹായ് അയച്ചു കൂടെ അജു ആണെന്ന് മെസ്സേജും
അമ്മു :അജുക്ക അവർ പോയിലെ ,ഉച്ചക് എത്ര മണിക്കാണ് ബസ്സ് എന്ന് കൂടി ചോദിക്കുമോ
ഞാൻ :ഞാൻ ചോദിക്ക ,രാവിലെ കണ്ടപ്പോൾ നിനക്കു എന്തായിരുന്നു ഒരു ഷീണം
അമ്മു :ഒന്നുമില്ലല്ലോ ,ഉറക്കത്തിന്റെ ആകും
ഞാൻ :എംഎം ,ഞാൻ ഒരു കാര്യം അങ്ങോട്ട് അയക്കുന്നുണ്ട് നോക്കെട്ട് നീ വിളിക്ക്
അമ്മു :ഓക്കേ
ഞാൻ വേഗം ഇന്നലെ എടുത്ത വീഡിയോ അവൾക്ക് അയച്ചു കൊടുത്തു ..അത്ര ക്ലിയർ അല്ലെങ്കിലും ആളുകളെ വെക്തമായി കാണാം ,എന്നിട്ട് ഞാൻ വേഗം നെറ്റ് ഓഫ് ആക്കി വെച്ച് ....
അല്പസമയത്തിനുള്ളിൽ ഫോണിൽ കാലുകൾ കൊണ്ട് നിറഞ്ഞു ,ഞാൻ അപലസമയം എടുത്തില്ല അവസാനം ടെക്സ്റ്റ് മെസ്സേജുകൾ വന്നു തൂടങ്ങി ,ഞാൻ ഒന്നും നോക്കാൻ നിന്നില്ല ,ഞാൻ അവളുടെ വീടിന്റെ പരിസരത്തു എത്തിയപ്പോൾ അവളെ തിരിച്ചു വിളിച്ചു
അമ്മു :അജുക്ക പ്ളീസ് ഇത് എവിടുന്നാ കിട്ടിയേ ,ആരോടും പറയരുത് ,അറിയാതെ പട്ടിപോയതാ ,ഇനി ഉണ്ടാകില്ല ,അച്ചനോട് പറയരുത് ,'അമ്മ അറിയും അവർ എന്നെ കൊല്ലും പ്ളീസ്
ഞാൻ :എനിക്ക് സംസാരിക്കാൻ അവസരം തരുമോ ..
അമ്മു :അജുക്ക എൻ്റെ ജീവിതം നശിപ്പിക്കരുത്
💬 Comments
View all comments