0%

Chapter Title : അച്ചുവും ഇക്കൂസും 16 [IKKUZ]

Author : IKKUZ Read All Parts 2.5K

ചിലപ്പോൾ അവസാനമായി കാണാൻ പറ്റുന്ന ദിവസം ആണ് ഇന്ന് ,അത് കളഞ്ഞു കുടിക്കാൻ പറ്റത്തില്ല ...അങ്ങിനെ വൈകുന്നേരം വരെ ഓരോ പണികളുമായി സമയം പോയതറിഞ്ഞില്ല ...

പ്രദീക്ഷിച്ച പോലെ മഞ്ജു വിളിച്ചു 1 ടൈം ഉണ്ട് വേഗം എനിക്ക് തിരിച്ചു വരണം ,സമയം വൈകിപ്പിക്കരുത് ,ഞാൻ 10 മിനിറ്റു കൊണ്ട് റൂമിൽ എത്താം എന്നും പറഞ്ഞു അവൾ ഫോൺ വച്ച് ,ഞാൻ ആരോടും ഒന്നും പറയാതെ വേഗം റൂമിലേക്ക് പോയി....

അവിടെ എത്തി അവളെ വിളിച്ചു അവൾ വരുന്ന വഴിയിൽ ആയിരുന്നു ഞാൻ അവളോട് നേരെ റൂമിൽ കയറിക്കോ ഞാൻ ഉള്ളിൽ ഉണ്ട് എന്നും പറഞ്ഞു ഫോൺ വച്ച് ...

അപ്പോഴാണ് അമ്മു വിളിക്കുന്നത് ,യാത്രയിൽ ആണ് ,മാമൻ സ്റ്റേഷനിൽ കൂട്ടാൻ വരും ,പിന്നെ ഞാൻ അജുക്കന്റെ നമ്പർ ഒരാള്ക് കൊടുത്തിട്ടുണ്ട് എൻ്റെ അയല്പക്കത്തുള്ളതാ അവരുടെ ജോലി പോയി അവിടെ എന്തേലും ചാൻസ് ഉണ്ടോ അറിയാനാണ് ,,,
ഞാൻ :എംഎം ഉണ്ടേൽ പറയാം ,നീ എത്തിയ മെസ്സേജ് അയക്ക് എന്നും പറഞ്ഞു ഫോൺ വച്ചു ....
അല്പസമയത്തിനുള്ളിൽ മഞ്ജു റൂമിൽ എത്തി ,അവൾ വന്നപാടെ ഞാൻ വാതിൽ അടച്ചു ,പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ എന്നെ കെട്ടിപിടിച്ചു ,ഞാൻ പോകുകയാ ഇക്ക ,ഇനി നമ്മൾ കാണുമോ പോലും അറിയില്ല ,എനിക്ക് എല്ലാം എല്ലാം ആയിരുന്നു ഇക്ക ,എനിക്ക് നല്ലോണം മിസ്സ് ചെയ്യും എന്നൊക്കെ പറഞ്ഞു കരഞ്ഞുകൊണ്ട് അവൾ എന്നെ കുറെ ഉമ്മ വെക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു ...

ഞാൻ അവളെ സമദനിപ്പിച്ചു കുറച്ചു നേരം അവളോടായി സംസാരിച്ചിരുന്നു ,കൂടെ അവളെക്കൊണ്ട്

💬 Comments

View all comments