0%

Chapter Title : അച്ചുവും ഇക്കൂസും 16 [IKKUZ]

Author : IKKUZ Read All Parts 2.5K

സാധിക്കില്ല ,നേരിട്ട് കാണുമ്പോൾ പറയാം എന്ന് കരുതിയതാണ് ,എന്നാണ് ഫ്രീ എന്ന് പറഞ്ഞാൽ നേരിട്ട് കാണാമായിരുന്നു ..
ഞാൻ :അതൊന്നും പ്രെശ്നം ഇല്ല ചേച്ചി ഫോണിലൂടെ തന്നെ പറഞ്ഞോളൂ
അവർ :അത് പറ്റില്ല ..ഞാൻ ഒരു കൂട്ടം ഇപ്പൊ അങ്ങോട്ട് അയച്ചു തരാം അത് നോക്കിട്ട് എപ്പോഴാ ഫ്രീ എന്ന് പറഞ്ഞാൽ മതി ...
ഞാൻ :എന്ത് അയക്കാം എന്നാ
അവർ :തിരക്ക് കൂട്ടല്ലേ ഞാൻ അയക്കാം ,അജ്മൽ നോക്കീട് പറ ,എന്നാൽ ശെരി ,ജോലിക്കാര്യം കാര്യമായി നോക്കണേ ...
ഞാൻ :ഓക്കേ
അവർ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു ..എന്താകും അവർ പറയാൻ പോകുന്ന കാര്യം എന്നോർത്ത് ഞാൻ തല പുകഞ്ഞാലോചിച്ചു ,ഒന്നും മനസ്സിലാകുന്നില്ല ,അവർ എന്തായാലും അയക്കുമല്ലോ നോക്കാം ..കുറെ നേരം നോകീട്ടും ഒരു മെസ്സേജ് പോലും വന്നില്ല ...ഞാൻ പിന്നെ പതുക്കെ അത് വിട്ടു ..കുറച്ചു കഴിഞ്ഞപ്പോൾ അമ്മു മെസ്സേജ് അയച്ചു ,ഞാൻ വീട്ടിൽ എത്തി ഇറങ്ങുകയാ ..പ്ലാൻ ചെയ്തപോലെ 1 മണിക്കൂർ കഴിഞ്ഞു ഞാൻ വരം
ഞാൻ റിപ്ലൈ അയച്ചു ,ഞാൻ നിനക്ക് മിസ്സ്കാൾ ഇടാം അപ്പോൾ വന്നാൽ മതി ...
അമ്മു :ഓക്കേ
അൽപ്പം കഴിഞ്ഞു അച്ചു വിളിച്ചു അമ്മു പോയി ..അയല്പക്കത്തൊക്കെ ആളുണ്ട് ,പിന്നെ ഒരിക്കൽ ആക്കിയാൽ പോരെ
ഞാൻ :നീ അതൊന്നും പേടിക്കണ്ട ഞാൻ ആരും കാണാതെ എത്തിക്കൊള്ളാം
അച്ചു :ഷീബച്ചി മുന്നിൽ തന്നെ ഉണ്ട് ,ഞാൻ അവരോട് എന്തേലും പറഞ്ഞു ഉറങ്ങാൻ പോകുകയാ എന്നും പറഞ്ഞു വരാം അല്ലേൽ അവരെങ്ങാനും കേറി വന്നാലോ ..

💬 Comments

View all comments