Chapter Title : അച്ചുവും ഇക്കൂസും 16 [IKKUZ]
ഓർക്കേണ്ടത് ,പിന്നെ നടന്നത് നടന്നു എനിക്ക് കുറച്ചു ഡിമാൻഡ് ഉണ്ട് അത് രണ്ടാളും അംഗീകരിക്കണേൽ ഞാൻ ഇത് ഇവിടെ വച്ച് അവസാനിപ്പിക്കാം അല്ലേൽ നിങ്ങളെ ഇഷ്ടം പോലെ ,ഞാൻ എന്റെ രീതിയിൽ പൊയ്ക്കൊള്ളാം
ഞാൻ :ഞാൻ എല്ലാം അംഗീകരിക്കാം ,എന്ത് വേണേലും ചെയാം
അമ്മു :അങ്ങിനെ ഇയ്യാൾ മാത്രം അംഗീകരിച്ചാൽ പോരാ ,അവൾകൂടി പറയണം
ഞാൻ അച്ചു ന്റെ മുഖത്തേക്ക് നോക്കി അവൾ കരഞ്ഞു തളർന്നിരിക്കുകയാണ്
അച്ചു :നീ എന്ത് പറയുന്നതിനും ഞാൻ ഓക്കേ ആണ് ..
അമ്മു :പിന്നെ മാറ്റി പറയാൻ നിക്കരുത്
അച്ചു :ഇല്ല ഉറപ്പ് ,അമ്മയാണ് സത്യം
അമ്മു :ഇനി എന്നോട് ചേച്ചി ഭരിക്കാൻ വരൻ നിക്കരുത് ,ഞാൻ എൻ്റെ ഇഷ്ടത്തിന് മുന്നോട്ട് പോകും ,പിന്നെ എനിക്ക് ഒരുആളെ ഇഷ്ടമാണ് അത് ചേച്ചിയും( ചേച്ചീനെ കെട്ടാൻ പോകുന്ന )ചേട്ടനും കൂടി നടത്തി തരണം
അത് കേട്ടപ്പോൾ ഞാൻ ഒന്ന് നെറ്റി ,അമ്മു എനിക്ക് നേരെ കണ്ണടച്ച് കാണിച്ചു ,അവൾ നൈസ് ആയി ഈ സിറ്റുവേഷൻ മുതലാകുന്നുണ്ട് ,എന്തായാലും നമ്മുടെ കാര്യം നടന്നാൽ മതി ബാക്കി പിന്നെ ...
അച്ചു :സമ്മതം ,ഞാൻ ഒന്നും പറഞ്ഞു വരില്ല ,നിനക്ക് ഇഷ്ടമുള്ള ആളെ നിനക്ക് കെട്ടാം ,ഞങ്ങൾ നടത്തി തരും ...കഴിഞ്ഞോ ...?
അമ്മു :ഇല്ല തൽക്കാലം ഇതുമതി ,ബാക്കി ഞാൻ പറഞ്ഞോളാം ...
അമ്മു :ഇനി അജുക്ക് ചെയ്യേണ്ടത് ഞാൻ പറയാം -നിങ്ങൾ രണ്ടാളും കുത്തിമറിഞ്ഞല്ലോ ഞാനും ഒരു പെണ്ണാണ് എനിക്കും ഉണ്ട് ആഗ്രഹം ചേച്ചി നെ ചെയ്തപോലെ എനിക്കും വേണം
ഞാൻ :അമ്മു
💬 Comments
View all comments