0%

Chapter Title : അച്ചുവും ഇക്കൂസും 17 [IKKUZ]

Author : IKKUZ Read All Parts 2.1K

പറഞ്ഞോളാം പ്രമോഷൻ ആകുമ്പോൾ അവനു ഒരു സന്തോഷവും ഉണ്ടാകും ...

ഞാൻ :ഓക്കേ സർ

സർ :ഡാ അവനു സാലറി എത്രയാ ആകേണ്ട ...പുതിയ ആൾക്ക് ഒരു 15000 പറഞ്ഞാൽ മതി ,അഭിക്ക് ഒരു 5000 കൂട്ടലെ
ഞാൻ :അതൊക്കെ സാറിന്റെ ഇഷ്ടാണ് ,സാർ നോക്കീട്ട് ചെയ്താൽ മതി

സാർ: എന്നാൽ ഓക്കേ ഡാ അവരോട് ജോയിൻ ചെയ്യാൻ പറ ,നീ ഒന്ന് ട്രെയ്നചെയ്തു എടുത്താൽ മതി ,പിന്നെ അഭി കൂടി ഉണ്ടല്ലോ

ഞാൻ :ഓക്കേ സാർ ,ഞാനതു നോക്കിക്കൊള്ളാം

സാർ :എന്നാൽ ശെരി ,സെയിൽസ് ഒന്ന് ഉഷാറാക്കാൻ നോക്ക് ,ഞാൻ നെക്സ്റ്റ് വീക്ക് വരുന്നുണ്ട് അപ്പൊ കാണാം

ഞാൻ :ഓക്കേ സർ ബൈ ..

ആദ്യ ഘട്ടം ഒക്കെ ആണ് ഇനി ചേച്ചിയെ ഒന്ന് വിളിക്കാം ,,,

ഞാൻ :ഹലോ ചേച്ചി
ഷീബ :അഹ് പറയെടാ
ഞാൻ :ജോലിയുടെ കാര്യം ഞാൻ ഏകദേശം സെറ്റ് ആകിട്ടുണ്ട് ..
ഷീബ :നീ ആളുമിടുക്കൻ ആണല്ലോ ഇത്ര പെട്ടെന്ന് നീ ശെരിയാക്കിയോ ,ആട്ടെ എന്താണ് ജോലി
ഞാൻ :ജൂനിയർ അക്കൗണ്ടന്റ്
ഷീബ :കളിക്കാതെ കാര്യം പറയടാ
ഞാൻ :കാര്യമായി പറഞ്ഞതാ ..നാളെ മുതൽ ജോയിൻ ചെയ്യാം 15000 സാലറി 9 മുതൽ 6 വരെ ജോലി ടൈം
ഷീബ :സത്യത്തിലും ...എനിക്ക് വിശ്വാസം വരുനില്ലടാ ,എനിക്ക് എക്സ്പീരിയൻസ് ഒന്നും ഇല്ല അപ്പോൾ എന്ത് ചെയ്യും
ഞാൻ :ചേച്ചി ബി.കോം പാസ്സായതല്ലേ ബേസിക്സ് അറിയാലോ ബാക്കി ഞാൻ നോക്കിക്കൊള്ളാം ,ഞാൻ പഠിപ്പിച്ചോളാം
ഷീബ :അമ്മുനെ പഠിപ്പിച്ച പോലെ ആണോ
ഞാൻ

💬 Comments

View all comments