Chapter Title : അച്ചുവും ഇക്കൂസും 17 [IKKUZ]
...
അധികവും ഞാൻ ഇനി കല്യാണം കഴിഞ്ഞേ ഷോപ്പിൽ വരാത്തൊള്ളൂ ..സർ നോട് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്
ഞാൻ :അപ്പോൾ നീ എന്നെന്നേക്കുമായി എന്നോട് യാത്ര പറയുകയാണ് അല്ലെ ...?
അച്ചു :അതല്ല ഇക്കൂസേ ,ഞാൻ കല്യാണം കഴിഞ്ഞാലും ഷോപ്പിൽ വരുമല്ലോ ..നമുക്ക് അപ്പോൾ കാണാലോ ..ഇത്പോലെ ഒന്നും പറ്റില്ലെങ്കിലും നമ്മൾ ആദ്യം ഉള്ളപോലെ കട്ട ഫ്രണ്ട്സ് ആയി പോകാം
ഞാൻ :മ്
അച്ചു :എന്നാൽ വാ ,എന്നെ കൊണ്ടുവിട്
ഞാൻ :വാ കയറു ...
നേരെ വണ്ടി ഓടിച്ചു ഞാനും അച്ചുവും അവളുടെ വീട്ടിൽ എത്തി ,
ഞാൻ :അച്ചു എന്നാൽ ഞാൻ പോകട്ടെ
അച്ചു :അമ്മുന് കൊടുത്തപോലെ എനിക്കും തന്നിട്ട് പോയാൽ മതി….
ഉള്ള് പൊള്ളുന്ന വേദന ഉണ്ടായിരുന്നു അവളുടെ ഓരോ വാക്കുകൾക്കും ...വാതിൽ തുറന്നു അവൾ എന്നെയും കൂട്ടി അകത്തേക്ക് കയറി ,വാതിൽ അടച്ചു എന്നെ കെട്ടിപിടിച്ചു ഒരു എന്ത്രത്തെ പോലെ നിലക്കുകയല്ലാതെ മറ്റൊന്നിനും എനിക്ക് സാധിച്ചില്ല ,
അവളുടെ കണ്ണും എൻ്റെ കണ്ണും നിറഞ്ഞു ,എന്താ ഇക്കൂസേ മിണ്ടാതെ എന്നുംപറഞ്ഞവൾ ഉമ്മകൾ കൊണ്ട് മൂടി ,എനിക്കും പിടിച്ചു നിൽക്കാനായില്ല ഞാനും അതെ രീതിയിൽ പ്രതികരിച്ചു ...കൂടെ അവളുടെ ഒരു വാക്കുകൂടി ആയപ്പോൾ ഞാൻ അകെ തകർന്നു
അച്ചു :ഇക്കൂസേ എൻ്റെ ജീവിതം നശിപ്പിക്കരുത്
ഞാൻ :അച്ചു ഞാൻ അങ്ങിനെ ചെയ്യില്ല ,അന്നേരത്തെ ദേഷ്യത്തിൽ ഞാൻ വല്ലതും പറഞ്ഞേൽ സോറി
എന്നും പറഞ്ഞു ഞാൻ അവളുടെ വീഡിയോ അവളുട മുന്നിൽ വച്ച് തന്നെ ഡിലീറ്റ് ചെയ്തു ..അവൾ എന്നെ വാരിപ്പുണർന്നു ചുണ്ടുകൾ കടിച്ചൂമ്പി
💬 Comments
View all comments