0%

Chapter Title : അച്ചുവും ഇക്കൂസും 18 [IKKUZ]

Author : IKKUZ Read All Parts 2.2K

പാധിയണം ,അതിനുള്ള വഴി നീ നോക്ക് ..എല്ലാം നോക്കിയും കണ്ടും സഹകരിച്ചു കൊടുക്ക് ...അപ്പോയെക്കും ഞാൻ എത്തും ബാക്കി കളി അപ്പോൾ
അമ്മു :എല്ലാം വിചാരിച്ചപോലെ അയാൾ മതി ,ഞാൻ ഫ്രഷ് ആയി വരാം
ഞാൻ :ഓക്കേ

അത് കഴിഞ്ഞു ഞാനും ഒന്ന് ഫ്രഷ് ആയി അവളെയും കൂട്ടി നേരെ അവിടേക്കു വിട്ടു പോകുന്ന വഴിയിൽ അവളെ ഇറക്കി ദെയ്ർയമായി പോയി വാ എന്നും പറഞ്ഞു തള്ളിവിട്ടു .കൂടെ ഷീബയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു ..ഷീബ അവളെ സ്വീകരിക്കാൻ മുറ്റത്തു തന്നെ വന്നു നിന്നു ..ഞാൻ അവർ കാണാതെ വളവിൽ വണ്ടി നിർത്തി എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു ..ഷീബ അവളെയും കൂട്ടി അകത്തേക്ക് കയറിയ തക്കം ഞാൻ ഷീബയുടെ വീടിനു പുറകിലായി വിറകുപുരയിൽ സ്ഥാനം പിടിച്ചു ..അവർ ഇരുപേരുമുള്ള കുശലം പറച്ചിൽ നടക്കുന്നുണ്ട് വ്യക്തമാകാൻ വേണ്ടി ഞാൻ ജനലിനു നേരെ ചെവി കൂർപ്പിച്ചിരുന്നു ...അവരുടെ സംസാരം ഇങ്ങനെ ആയിരുന്നു ...

ഷീബ :നീ എന്തിനാ ഇങ്ങനെ വേണ്ടാത്ത പണിക്കൊക്കെ പോയോ ,അതോണ്ടല്ലേ ഇതൊക്കെ സംഭവിച്ചേ ...ഞാൻ ആയോണ്ട് നന്നായി വേറെ ആരേലും ആയിരുന്നെല്ലോ ....

അമ്മു :അത് അങിനെ സംഭവിച്ചു പോയി ചേച്ചി ഇനി ഉണ്ടാകില്ല ....

ഷീബ :ഇത് വെരുംപറച്ചിൽ അല്ലെ ..ഇന്നും നിങ്ങൾ ചെയ്തില്ലേ ...

അമ്മു :ഇല്ല ചേച്ചി നമ്മൾ ഒരുമിച്ചല്ലേ പിരിഞ്ഞത് ,ചേട്ടൻ ഓഫീസിലേക്കും പറഞ്ഞു പോയി ,ഞാൻ എൻ്റെ ഫ്രണ്ട് ൻറെ കൂടെ ആയിരുന്നു

ഷീബ :നുണ പറയല്ലേ ..ഏത് ഫ്രണ്ട് ആണ് ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ ..അല്ലേൽ വേണ്ട

💬 Comments

View all comments