Chapter Title : അച്ചുവും ഇക്കൂസും 18 [IKKUZ]
:കൂട്ടാം
അമ്മു :എന്നിട്ട് എന്താ പ്ലാൻ
ഞാൻ :9 മണി ആകുമ്പോൾ ഷീബ ജോലിക്ക് പോകും അതിന് മുന്നേ അവളെ കാണാൻ ശ്രെമിക്കാം ..അല്ലേൽ പിന്നെ വൈകിട്ടെ നടക്കു
അമ്മു :അത് പറ്റില്ല ഒരു ദിവസം എന്നും പറഞ്ഞു ചാടിയതാണ് ഞാൻ ,വൈകുന്നേരം കാണാൻ നിന്നാൽ പിന്നെ അവിടെ എത്താൻ നട്ടപാധിര ആകും
ഞാൻ :രാവിലെ തന്നെ കാണാം ,ഞാൻ വിളിച്ചു പറയാം നീ രാവിലെ എത്തും എന്ന്
അമ്മു :എന്നാൽ വിളിച്ചിട്ട് മെസ്സേജ് അയക്ക് ,എന്താ പറയുന്നേ നോക്കാലോ
ഞാൻ :ഓക്കേ
നേരെ ഷീബയെ വിളിച്ചു കാര്യം പറഞ്ഞു ,അവൾ രാവിലെ 8 മണിക്ക് ടൗണിൽ വച്ച് കാണാം എന്നും പറഞ്ഞു,ഞാൻ ഈ കാര്യം അമ്മുനെ അറിയിച്ചു
അമ്മു :അപ്പോൾ അതുവരെ എന്ത് ചെയ്യും
ഞാൻ :നമുക്കൊന്നു കൂടം
അമ്മു :ഒന്ന് കൂടിയത് തീർക്കാനാണ് ഇപ്പോ വരുന്നേ ,ഇനി അടുത്ത ഏണി പിടിക്കാനാണോ പ്ലാൻ
ഞാൻ :നമുക്ക് നേരെ റൂമിൽ പോകാം ,സമയം ആകുമ്പോൾ ടൗണിൽ എത്തിയാൽ മതിയല്ലോ
അമ്മു :എന്തേലും ചെയ്യ് ,ചേച്ചി എന്താകുമോ ആവൊ പറയാൻ പോകുന്നത്
ഞാൻ :നമുക്ക് ഡീൽ ആക്കം എങ്ങനേലും പറഞ്ഞു തീർക്കാം ..
അമ്മു :ഇനി ഇതുംപറഞ്ഞു വരാൻ ആകില്ല .അതോണ്ട് നാളെ തന്നെ തീർക്കണം
ഞാൻ :എം
അമ്മു :എന്നാ 6 മണിക് ബസ്റ്റോപ്പിൽ വന്നു നിൽക്ക്
ഞാൻ :ഓക്കേ .....
ഫുഡ് കഴിച്ചു വേഗം ഉറങ്ങാം നേരത്തെ എണീക്കണ്ടതാ ....നാളെ എന്താകുമോ ആവൊ ...അലാറം കേട്ട് നെട്ടി ഉണർന്നപ്പോൾ സമയം 5 .30 വേഗം
💬 Comments
View all comments