Chapter Title : അച്ചുവും ഇക്കൂസും 2 [IKKUZ]
.മരുന്ന് കുടിച്ചു ഉറങ്ങി ഇനി രാവിലെ നോക്കിയാ മതി .പിന്നെ അമ്മയുടെ അസുഖം അത് എങ്ങനെയാ ഞാൻ സർ നോട് പറയാ
ഞാൻ :അതെന്താ എന്നോട് പറയാൻ പറ്റാത്തത് .ബുദ്ധിമുട്ടാണെൽ പറയണ്ടാട്ടോ .
മഞ്ചു :സർ അതോണ്ടല്ല .ഞാൻ പറയാം അമ്മക്ക് മാനസികമായ ചില പ്രേശ്നങ്ങൾ ഉണ്ട് ചിലപ്പോ കൂടും ചിലപ്പോ നോർമൽ ആയിരിക്കും ഇന്ന് കുറച്ചു കൂടി അതാ ഞാൻ ഹോസ്പിറ്റൽ കൊണ്ടുപോയെ .
ഞാൻ :അപ്പൊ വീട്ടിൽ വേറെ ആരാ ഇല്ലേ
മഞ്ചു :എൻ്റെ അച്ഛൻ എനിക്ക് 10 വയസായപ്പോൾ മരിച്ചു പിന്നെ ഒരു ചേട്ടൻ ആണ് ഉള്ളത് അവൻ ഉള്ളതും ഇല്ലാത്തതും കണക്കാ തിരിഞ്ഞു നോക്കില്ല ഈ സുഖമില്ലാത്ത അമ്മയും പിന്നെ ഞാനും മാത്രമാണ് ഇപ്പൊ .
അവളുടെ സംസാരത്തിൽ സൗണ്ട് ഇടറുന്നുണ്ടായിരുന്നു
ഞാൻ :നീ ഓക്കേ അല്ലെ
കുറച്ചു നേരം മിണ്ടാതെ നിന്നതിന് ശേഷം അതെ സർ ഞാൻ ഓക്കേ ആൺ സർ നോട് എല്ലാം പറഞ്ഞപ്പോ എന്തോ ആശ്വാസം .സർ ഉറങ്ങാൻ ടൈം ആയിട്ടുണ്ടെൽ ഉറങ്ങിക്കോളൂ
ഞാൻ :ടൈം ആയിട്ടുണ്ട് ബട്ട് നാളെ സൺഡേ അല്ലെ അപ്പൊ കുറച്ച വൈകിയാലും കുഴപ്പമില്ല
മഞ്ചു :സർ നാളെ ഫ്രീ ആണേൽ ഒന്നിവിടം വരെ വരാമോ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുചെല്ലാൻ പറഞ്ഞിട്ടുണ്ട് എന്തോ ട്രീത്മെന്റ്റ് ഉണ്ട് രാവിലെ നേരത്തെ കൊണ്ടുപോകണം വൈകിട്ടെ തിരിച്ചു വരൻ പറ്റുകയുള്ളു .രാവിലെ ഇവ്ടെന്നു ഓട്ടോ കിട്ടാൻ പാടാണ്
ഞാൻ :അതിനെന്താ മഞ്ചു ഞാൻ വരാലോ ടൈം പറഞ്ഞാൽ മതി
മഞ്ചു :സർ അത് രാവിലെ 6 മണിക്കാണ്
💬 Comments
View all comments