0%

Chapter Title : അച്ചുവും ഇക്കൂസും 22 [IKKUZ]

Author : IKKUZ Read All Parts 15.8K

പറയുന്നേ ..ഞാൻ കാര്യങ്ങൾ എല്ലാം ഉമ്മാനോട് പറഞ്ഞു ...ഉമ്മ നിന്നോട് ആലോചിച്ചു സംസാരിക്കാം എന്നും പറഞ്ഞു ...

റിയ :ഇത്ര പെട്ടെന്ന് ഉമ്മാനെ കയ്യിൽ എടുത്തു അല്ലെ ...

ഞാൻ :(അവളെ ഒന്നുടെ അടുപ്പിച്ചു അവളുടെ മുഖം രണ്ടു കൈകൾ കൊണ്ട് കോരിയെടുത്തു ആ നെറ്റിയിൽ ഒരു മുത്തം കൊടുത്തു ) റിയ എനിക്ക് നിന്നെ വേണം ...എൻ്റെ ജീവിത പങ്കാളി ആയിട്ട് ...നീ വരില്ലേ ...?

റിയ :(എന്നെ ചേർത്ത് കെട്ടിപിടിച്ചു )എൻ്റെ ഉമ്മാക് നീ ഒരു മകനായി നില്കും എന്ന് ഉറപ്പുണ്ടേൽ ഞാൻ നിന്റെ ആയിരിക്കും മരിക്കുന്നത് വരെ .....

അവളുടെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു ....ഞാൻ അവളെയും ചേർത്തുപിടിച്ചു അവിടെ തന്നെ കുറച്ചുനേരം നിന്നു ...അവൾ അവളുടെ ഉമ്മയെ സ്നേഹികുന്നപോലെ തന്നെ എന്നെയും സ്നേഹിക്കുന്നുണ്ട് ഉന്നറിഞ്ഞപ്പോൾ അറിയാതെ എൻ്റെ കണ്ണും കലങ്ങിയിരുന്നു ...ഒടുവിൽ എന്നിൽ നിന്നും അടർന്നു മാറി വാ ഇനി ഇവിടെ നിൽക്കേണ്ട വന്നു കിടക്കു എന്നും പറഞ്ഞു എന്നെയും കൂട്ടി അവൾ ഞങ്ങളുടെ സീറ്റിലേക്ക് നടന്നു ....കുറെ നേരം ഞങ്ങൾ കണ്ണുകൾ കൊണ്ട് പരസ്പരം കഥകൾ കൈമാറി ...ഒടുവിൽ അവളുടെ കണ്ണുകൾ അടഞ്ഞു അവൾ ഉറക്കത്തിലേക്കു വീണു ...ഞാൻ അവൾ ഉറങ്ങുന്നതുനോക്കി അങിനെ കിടന്നു ....ഇന്നലത്തെ പോലെ തന്നെ തോലോടലിന്റെ സുഖം അറിഞ്ഞായിരുന്നു ഞാനും ഉണര്ന്നത് പക്ഷെ ഇന്നലത്തെ പോലെ റിയ അല്ലായിരുന്നു അത് മരിച്ചു അത് ഉമ്മ ആയിരുന്നു ...മോനെ എഴുനേക്ക് നമുക്ക് ഇറങ്ങാനായി എന്നും പറഞ്ഞു ...ഞാൻ വേഗം ചാടി എഴുന്നേറ്റ് റിയയെ നോക്കി പക്ഷെ അവൾ

💬 Comments

View all comments