Chapter Title : അച്ചുവും ഇക്കൂസും 23 [IKKUZ]
മാത്രേ ഉണ്ടാകു ഇവിടെ ഇനി കാമുകൻ എന്നും വരാം ...ചുറ്റുവട്ടം ഉള്ള ആളുകളെ സ്രെധിച്ചാൽ മതി .....
ഞാൻ :എന്നാൽ നാളെ തന്നെ വരട്ടെ ...
അലീന :നാളെ മമ്മി പോകില്ല ..മറ്റന്നാൾ പോകും അപ്പൊ വാ ....
ഞാൻ :ഓക്കേ അപ്പൊ സെറ്റ് ....
അലീന :വരുമ്പോൾ എനിക്ക് എന്താ കൊണ്ടുവരുക ....
ഞാൻ :എന്താ എൻ്റെ പെണ്ണിന് വേണ്ട ....
അലീന :എനിക്ക് ഒന്നും വേണ്ട ഞാൻ വെറുതെ പറഞ്ഞതാ ....
ഞാൻ :അപ്പൊ ഒന്നും വേണ്ടേ ...ഞാൻ വെറുതെ വരികയാണോ .....
അലീന :അതല്ല ...അത് എനിക്ക് എല്ലാം വേണം ...മതിയാകുന്നത് വരെ .....
ഞാൻ :നീ ഒറ്റക്കാണോ കിടക്കാറ് ....
അലീന :അതെ എന്നതാ ....
ഞാൻ :ഒരു നൈറ്റ് ഞാൻ അവിടെ നിക്കട്ടെ ...ആരും അറിയാതെ നമ്മുക് രാതി പൊളിക്കാം ...
അലീന :ഞാൻ മേലത്തെ മുറിയിൽ ആണ് കിടക്കാറ് ...മമ്മി തയേയും പക്ഷെ എനിക്ക് പേടിയാ മമ്മി എങ്ങാനും അറിഞ്ഞാലോ
ഞാൻ :മമ്മി വന്നാലുള്ള പരിപാടികൾ പറ ...
അലീന :മമ്മി 7 മണിക്ക് വരും ഡ്രസ്സ് മാറി ഫുഡ് ഉണ്ടാക്കും പിന്നെ പോയി കുളിക്കും അത് കഴിഞ്ഞു 9 മണിക്ക് ഭക്ഷണം കഴിക്കും പിന്നെ വേഗം കിടക്കും എന്നോടും വേഗം ഉറങ്ങാൻ പറയും രാവിലെ പഠിച്ചാൽ മതി ബാക്കി എന്നും പറയും .....പിന്നെ എനിക്ക് ടീവി കണ്ടിരിക്കാനോന്നും പറ്റില്ല ...വേഗം വാതിൽ അടച്ചു കിടക്കണം ...മേലെ മുറിയിൽ മമ്മിയോട് കിടക്കാൻ പറഞ്ഞാൽ കിടക്കില്ല മമ്മിക്ക് തായേ തന്നെ
💬 Comments
View all comments