Chapter Title : അച്ചുവും ഇക്കൂസും 24 [IKKUZ]
ലോക്ക് ഇല്ലായിരുന്നു വേഗംതന്നെ ഞാൻ മമ്മിയുടെ ഫോണിൽ നിന്നും എൻ്റെ ഫോണിലേക്ക് ഒരു മിസ്സ് കാൾ അടിച്ചു ..ശേഷം വിളിച്ച നമ്പർ ഡിലീറ്റ് ആക്കി ഫോൺ അതെ സ്ഥലത്തു തന്നെ വച്ച് ഞാൻ മാറി നിന്നു ..
കുറച്ചു നേരം കഴിഞ്ഞു മമ്മി തിരിച്ചു വന്നു ഫോൺ എടുത്തു അതിൽ ആരെയോ വിളിക്കുന്നത് കേട്ടു ..ഞാൻ സ്രെധിച്ചപ്പോൾ നേരത്തെ വന്ന മഹാനെ ആണ് വിളിച്ചത് വീട്ടിൽ എത്തിയോ എന്നറിയാൻ വിളിച്ചതാണ് ...ഈ തക്കം ഞാൻ വേഗം നേരത്തെ വീഡിയോസ് എടുത്തതിനു കൂടെ എടുത്ത മമ്മിയുടെയും അയാളുടെയും നല്ല ഒരു കലക്കൻ പോസ് മമ്മിയുടെ ഫോണിൽ അയച്ചു കൂടെ ഒരു മെസ്സേജും
"ഫോട്ടോ കണ്ടപാടെ അയാളെ വിളിക്കാൻ നിൽക്കണ്ട ..അങിനെ ചെയ്താൽ ഞാൻ വീഡിയോ സഹിതം പാർട്ടി ഗ്രൂപ്പിലും എതിർ പാർട്ടി ഗ്രൂപ്പിലും കൂടെ ഗൾഫിൽ ഉള്ള നിങ്ങളുടെ കെട്യോനും അയച്ചു കൊടുക്കും "
ഇങനെ ഒരു മെസ്സേജ് അയച്ചു ഞാൻ ഫോൺ സൈലന്റ് അല്ലെ എന്ന് ഒന്നുകൂടെ കൺഫോം ആക്കി ...മമ്മി ഇപ്പോഴും ഫോണിൽ ആണ് ..കാൾ കഴിയുന്ന വരെ ഞാൻ വെയിറ്റ് ചെയ്തു ...മമ്മി ഇപ്പോൾ ബൈ പറഞ്ഞു ഉമ്മയും കൊടുത്തു ഫോൺ കട്ട് ചെയ്തു ...എൻ്റെ മെസ്സേജ് മമ്മി കണ്ടു തോനുന്നു ..
ഇപ്പോൾ മമ്മി മെസ്സേജ് ഓപ്പൺ ചെയ്തു നോക്കുകയാണ് ..പെട്ടെന്ന് മമ്മിയുടെ മുഖം അകെ മാറി ...മമ്മി അകെ വെപ്രാളത്തിൽ റൂമിൽ ലൈറ്റ് അണക്കാത്തതുകൊണ്ട് മമ്മിയുടെ മുഖം വെക്തമായി കാണാം ....മമ്മി ചാടി എഴുന്നേറ്റു ഫോണിൽ തന്നെ നോക്കി ഇരിക്കുകയാണ് ..മമ്മിയുടെ
💬 Comments
View all comments