Chapter Title : അച്ചുവും ഇക്കൂസും 25 [IKKUZ]
കരുതി ....
ഞാൻ :എന്നാൽ കൂട്ടിന് ഞാൻ കൂടി വരട്ടെ .... 'അമ്മ എന്തായാലും പോയി അനിയത്തിക്ക് ക്ലാസും ഇല്ലേ ..അപ്പോയെക്കും ഞാൻ തിരിച്ചു പൊന്നോളം ...
ഷീബ :ഞാൻ മനസ്സിൽ വിചാരിച്ച കാര്യങ്ങൾ ആണല്ലോ നീ പറയുന്നത് ...'അമ്മയെ കൊണ്ടുവിട്ടിട്ട് നിന്നെ വീട്ടിലേക്കു വിളിക്കാം എന്നായിരുന്നു ഞാൻ കരുതിയത് ....
ഞാൻ :എന്തായാലും "രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ " ഞാൻ എപ്പോഴാ വരേണ്ടത് ...
ഷീബ :ഒരു 2 മണി ആകുമ്പോയേക്കും വാ ...5 മണിക്ക് അനു തിരിച്ചു എത്തും അപ്പോയെക്കും പോകണം
ഞാൻ :ആഹ് 3 മണിക്കൂർ എല്ലാം ധാരാളം ,,... ഞാൻ എത്തിക്കൊള്ളാം മോൾ റെഡി ആയി നിന്നോ ..
ഷീബ :ഓക്കേ സൂക്ഷിച്ചു വരണം ഇവിടെ അച്ചു ൻറെ കല്യാണ തിരക്ക് തുടങ്ങിട്ടുണ്ട് ..ആളുകൾ ഉണ്ട് സൂക്ഷിക്കണം ...അവർ എന്തോ പൂജക്ക് പോകുകയാണ് അതോണ്ട് അതികം ആളുകൾ ഉണ്ടാകില്ല ,,എന്നിരുന്നാലും സ്രെധിക്കണം ...
ഞാൻ :അത് ഞാൻ നോക്കിക്കൊള്ളാം എന്നാൽ ശെരി ഉച്ചക്ക് കാണാം ..
ഷീബ :ഓക്കേ ...
ഇതിപ്പോ കുറച്ചയിട്ട് ഒരു വെടിക്ക് രണ്ടു പക്ഷി ആണല്ലോ എന്തിരുന്നാലും ഇന്നത്തെ ഫുൾ ഡേ ഓക്കേ ആയി ...രാത്രി അലീനയും മമ്മിയും വിളിച്ചാൽ ഞാൻ കെണിയും എല്ലാംകൂടി ഈ കൊച്ചു ശരീരം താൻകില്ല ....പെട്ടെന്ന് കാളിങ് ബെൽ മുഴങ്ങി പുറത്തു നോക്കിയപ്പോൾ യൂണിഫോമിൽ സുന്ദരി ആയി അനു ...ഞാൻ വേഗം വാതിൽ തുറന്നു അവളെ അകത്തു കയറ്റി വാതിൽ അടച്ചു കുറ്റിയിട്ടു ...
കയറി വന്നപാടെ അവൾ
💬 Comments
View all comments