0%

Chapter Title : അച്ചുവും ഇക്കൂസും 5 [IKKUZ]

Author : IKKUZ Read All Parts 2.6K

:എംഎം എന്നാ എൻ്റെ ചക്കര പോയ് ഉറങ്ങിക്കോ നാളെ കാണാം .,, ഐ ലവ് യു .. ഉമ്മ്മ്മ്മ്മ
മഞ്ചു : ഐ ലവ് യു ടൂ ,,,,ഉമ്മ്മ്മ്മ്മ്മ്മ്മ്ഹ
സമയം ഇനിയും കുറെ ബാക്കിയുണ്ട് സാധാരണ ഉറങ്ങുന്ന സമയം ആയിട്ടുമില്ല ഇന്നത്തെ കാര്യം പിന്നെയും മനസ്സിൽ ഓടി എത്തി ...പെട്ടെന്നു ഫോണിൽ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു അച്ചു ആയിരുന്നു ഫോൺ എടുത്ത് നോക്കി ഹലോ ...ഭക്ഷണം കഴിച്ചോ എന്ന ചോദ്യം ആയിരുന്നു കഴിച്ചു കിടക്കാൻ എന്ന മറുപടിയും കൊടുത്തു ..പിന്നെ കുറെ നോർമൽ മെസ്സേജ് അയച്ചു ,ഞങ്ങളുടെ ഇടയിലെ ആ ഗ്യാപ് എല്ലാം പോയ് അങ്ങോട്ടും ഇങ്ങോട്ടും തമാശയും അടിയും എല്ലാം ആയി ...അച്ചു നല്ല കമ്പനി ആയി
ഇൻസ്റ്റയിൽ കുറച്ചു ഡബിൾ മീനിങ്ങുള്ള മെസ്സേജുകൾ ഫോർവെർഡ് ചെയ്തു തുടങ്ങി ...അവളത്തിന് കളിയാക്കിയും കുറുമ്പ് കാണിച്ചുമുള്ള മെസ്സേജ് അയക്കാനും തുടങ്ങി ..,അവസാനം ചാറ്റിങ് 1 മണി വരെ തുടർന്നു ,ഗുഡ് നൈറ്റ് പറഞ്ഞു അന്നത്തെ ദിവസം അവസാനിപ്പിച്ചു ,നല്ല സുഖമുള്ള സ്വപ്നം കണ്ടു നീണ്ട ഒരു ഉറക്കവും പാസ്സാക്കി .....
എന്നത്തേയും പോലെ ആലം എന്നെ വിളിച്ചെഴുന്നേപിച്ചു ,അത്യ കർമം എന്ന പോലെ നെറ്റ് ഓൺ ആക്കി നോക്കി കുറെ മെസ്സേജുകൾ ഉണ്ട് ,,,കൂടെ ഞാൻ ആഗ്രഹിച്ച മൂന്ന് മെസ്സേജും ആരെല്ലാം ആണെന്ന് പറയണ്ടല്ലോ ,,എല്ലാവരും ഗുഡ് മോർണിംഗ് ആണ് ,ഞാനും തിരിച്ചു ഗുഡ് മോർണിംഗ് അയച്ചു ,ഫോൺ മാറ്റിവെച്ചു പ്രാഥമിക കർമ്മങ്ങളെല്ലാം തീർത്തു ഓഫീസിൽ പോയ് ...

അഭിയുടെ പ്രേമം തകർത്താടുകയാണ് ഷോപ്പിൽ എല്ലാവരും

💬 Comments

View all comments