Chapter Title : അച്ചുവും ഇക്കൂസും 6 [IKKUZ]
ഒക്കെ മേടിച്ചു ഞാൻ നല്ല ഡിസ്കൗണ്ടും കൊടുത്തു ,ഞാൻ ചേച്ചിയുമായി സംസാരിക്കുന്നത് മഞ്ചു കാണുന്നുണ്ടായിരുന്നു അവൾ നോക്കുന്നത് ഞാനും കണ്ടു .., ചേച്ചി പോയ ശേഷം ഞാൻ അവളുടെ അടുത്തേക് പോയി ,,
അവൾ :ചേച്ചി എന്താ പറഞ്ഞെ
ഞാൻ :ചേച്ചി ചേച്ചിയുടെ വീട്ടിൽ പോവുകയ സാധനം മേടിക്കാൻ വന്നതാ എന്ന് പറഞ്ഞു ..
അവൾ :മ്
അവൾ :എൻ്റെ ടൈം ആയി പോകാൻ,ബില് കൊണ്ട് തരട്ടെ
ഞാൻ :നീ തായേ പൊക്കോ ഞാൻ വരം എന്ന് പറഞ്ഞു
ഞാൻ നേരെ പോയത് നമ്മുടെ പുതിയ ബില്ലിംഗ് സ്റ്റാഫിനെ കാണാനാണ് ,അവൾ അവിടെ കാര്യായിട് പണിയിലാണ് ഞാൻ ഒന്ന് തൊട്ടും മുട്ടിയിലും നിന്ന് അവിടെന്നു പോയ്
അച്ചു പോകാനുള്ള തയ്യാറെടുപ്പാണ് ,ഞാൻ മഞ്ചു വിന്റെ ബില് എല്ലാം ശെരിയാക്കി ക്യാഷ് മേടിച്ചു വെച്ച് അവളെ പറഞ്ഞു വിട്ടു ...
അച്ചു എൻ്റെ അടുത്ത് വന്നു അപ്പൊ എന്താ പ്ലാൻ
ഞാൻ :നീ നമ്മുടെ ബസ് സ്റ്റോപ്പിൽ പോയി നിക്ക് ഞാൻ അവ്ടെക് വരാം എന്നിട്ട് നമുക് ഒരുമിച്ച് പോകാം
അച്ചു :എവിടെക്കാ പോകുന്നെ
ഞാൻ :ബീച്ചിൽ പോകാം ,ടൈം ആകുമ്പോ നിന്നെ കൊണ്ട് വിടാം ,അമ്മയെ വിളിച്ചു ആദ്യത്തെ ബസ് മിസ് ആയി രണ്ടാമത്തെ ബസ്സിൽ വരം എന്നും പറഞ്ഞാ മതി
അച്ചു :ഓക്കേ പറഞ്ഞു ബാഗും എടുത്തു ബസ്റ്റോപ്പിൽ പോയ്
ഞാൻ കുറച്ചു നേരം അവിടെ കറങ്ങി മെല്ലെ അവളേം കൂട്ടി ബീച്ചിൽ ആളൊഴിഞ്ഞ സ്ഥലത്തു പോയ് വണ്ടി പാർക്ക് ചെയ്തു .അവളേം കൂട്ടി ബീച്ചിലൂടെ
💬 Comments
View all comments