0%

Chapter Title : അച്ചുവും ഇക്കൂസും 6 [IKKUZ]

Author : IKKUZ Read All Parts 2.2K

അജുക്ക ഇങനെ ആണോ

ഞാൻ :എല്ലാരേം ഞാൻ ഇങ്ങനെ കാണാറില്ല ,നീ കുറച്ചു സ്പെഷ്യൽ ആണ്
അച്ചു :അതെന്താ അജുക്ക ഞാൻ സ്പെഷ്യൽ
ഞാൻ :സ്പെഷ്യൽ ആൺ അത്ര തന്നെ
അച്ചു :പറ അജുക്ക പ്ളീസ്

ഞാൻ :അതൊക്കെ ഉണ്ട് ,നീ ഹാപ്പി അല്ലെ അത് മതി എനിക്ക്
അച്ചു :എന്നോടെന്താ പറയാൻ മടി നമ്മൾ നല്ല കമ്പനി അല്ലെ

ഞാൻ :ആണ് എന്നാലും ഇപ്പൊ വേണ്ട പിനീട് പറയാം
അച്ചു :അത് പറ്റില്ല ഇപ്പൊ പറയണം

ഞാൻ :ഒന്ന് രണ്ടു കാര്യങ്ങൾ ഉണ്ട് ,എല്ലാം ഇപ്പൊ പറയാൻ പറ്റില്ല ,സമയം ഉണ്ടല്ലോ ഞാൻ പറയാം

പിന്നെ അവൾക് വാശി ആയി അറിഞ്ഞേ പറ്റൂ എന്ന വാശി ,,എനിക്കാണേൽ അങ്ങനെ ഒരു കാര്യവും ഓളോട് പറയാൻ ഇല്ല പുടിയതെന്തെലും ഉണ്ടാക്കണം ഇത്ര പെട്ടെന്നു പറയാൻ പറഞ്ഞാൽ ഞാൻ എവിടെന്നു എടുത്തു പറയാനാ ,ഓളെ കളിക്കാൻ കമ്പനി ആകിയതാണ് എന്ന് പറയാൻ പറ്റോ ,,

അച്ചു :എന്നോട് പറയാൻ പറ്റില്ല അല്ലെ ,വെറുതെ എന്നോട് കൂട്ട് കൂടി ,എല്ലാവരും ഇങ്ങനെയാ വെറുതെ അടുക്കും പിന്നെ ഇട്ടേച്ചു പോകും ...
പെണ്ണ് സെന്റി ആണല്ലോ ,എന്താപ്പോ ചെയ്യാ ഞാൻ ഒരു പ്ലാൻ ഉണ്ടാക്കി
ഞാൻ : ആഹ് എല്ലാരേം പോലെ അല്ല ഞാൻ ,പറയൂലാണ് പറഞ്ഞില്ലാലോ ,പറയും വെറുതെ അങ്ങനെ പറയാൻ പറ്റോ ,പറഞ്ഞാൽ എനിക്കെന്താ ഗുണം ,,,?
അച്ചു :എന്ത് ഗുണം ,,,പറയാൻ പറ്റണേൽ പറ ..
ഞാൻ : ഓ എന്ന ഞാൻ പറയുന്നില്ല ,ഈ ടോപിക്

💬 Comments

View all comments