0%

Chapter Title : അച്ചുവും ഇക്കൂസും 7 [IKKUZ]

Author : IKKUZ Read All Parts 2.6K

വാതം ,ഒടുവിൽ എൻ്റെ നിര്ബന്ധവും പിന്നെ എല്ലാരും ഉണ്ട് എന്നെല്ലാം പറഞ്ഞു 'അമ്മ സമ്മതിക്കുകയും അവൾ വരാം എന്ന് ഉറപ്പും തന്നു ,,മറ്റാരും വരല്ലേ എന്ന പ്രാർത്ഥന മാത്രമായിരുന്നു എനിക്ക് ..നേരെ ഫുഡ് കഴിച്ചു അലാറം വച്ച് വേഗം കിടന്നുറങ്ങി ..

രാവിലെ അലാറം അടിച്ചു അത് ഓഫ് ആക്കി ,ബത്രറോമിൽ പോയ് ഫ്രഷ് ആയി ഞാൻ അച്ചുവിനെ വിളിച്ചു അവൾ ഇറങ്ങാൻ നിക്കാണ് ഞാൻ കൂട്ടാൻ വരണോ ചോദിച്ചപ്പോൾ അച്ഛന്റെ സ്കൂട്ടർ എടുത്താണ് വരുന്നേ എന്ന് പറഞ്ഞു .ഓക്കേ ഞാൻ എന്നാൽ വഴിയിൽ കാത്തു നിൽക്കാം എന്നും പറഞ്ഞു ഞാൻ വണ്ടി എടുത്തു അവളോട് നില്ക്കാൻ പറഞ്ഞ സ്ഥലത്തു പോയി നിന്ന് ,

അതികം വൈകാതെ അവൾ എത്തി ഞാൻ അവളുടെ വണ്ടിയുടെ പുറകിൽ കയറി ,ഇരുട്ട് മാറിയിട്ടില്ല ഞാൻ അവളെ പുറകിലോടെ കെട്ടിപിടിച്ചിരുന്നു ,അവൾ എതിർക്കാനൊന്നും നിന്നില്ല ,ഞങ്ങൾ നേരെ ആ കുന്നിന്റെ മുകളിൽ എത്തി ,വണ്ടി സേഫ് ആയി പാർക്ക് ചെയ്തു അവളുടെ കയ്യും പിടിച്ചു ഞാൻ നടന്നു ...

ചെറിയ വെളിച്ചവും ചെറിയ ഇരുട്ടും ഞാൻ അവളെ എന്നോടടുപ്പിച്ചു ചുണ്ട് നന്നായി കടിച്ചു വലിച്ചു അത് കുറെ നേരത്തേക് തുടരുന്നു ..,പിനീട് രണ്ടുപോരും നടന്നു അവിടുത്തെ കാഴ്ചകളെല്ലാം കണ്ടു അവളുടെ കുറെ ഫോട്ടോസ് എടുത്തുകൊടുത്തു ,അവസാനം നടത്തം അവസാനിച്ചത് ഒരു വലിയ മരത്തിന്റെ അടുത്തായിരുന്നു ഞാൻ അവളെ ആ മരത്തിലേക്ക് ചാരി നിറുത്തി അവളുടെ മുഖം മുഴുവനായി ഉമ്മ കൊണ്ട് മൂടി ,അവളും എനിക്ക് ഉമ്മ തന്നു തുടങ്ങി ,

ഞങ്ങൾ

💬 Comments

View all comments