0%

Chapter Title : അച്ചുവും ഇക്കൂസും 7 [IKKUZ]

Author : IKKUZ Read All Parts 2.6K

ടൈം ഉണ്ടല്ലോ

ആര്യ :എന്താ ആലോചിക്കുന്നേ
ഞാൻ :ഒന്നുമില്ല ,തല്ക്കാലം ഇന്ന് എല്ലാര്ക്കും ഒരുമിച്ചു പോകാം നാളെ മഞ്ചു ഉണ്ടാക്കലോ അപ്പൊ നമ്മുക് രണ്ടാൾക്കും പോകാം
ആര്യ :ഉറപ്പല്ലേ
ഞാൻ :ഉറപ്പ് ,ഞാൻ വിളിക്കാം പോകാൻ നേരത്തു
എന്നാൽ ഞാൻ തായേ പോകട്ടെ ...അവളുടെ നമ്പർ മേടിച്ചു അവൾക്ക് ഒരു മിസ് കാൾ അടിച്ചു ..അവളുടെ ഫോണിൽ എൻ്റെ നമ്പർ സേവ് ആയിരുന്നു ..കൂടെ അവളുടെ ഒരു കള്ള ചിരിയും ..പോകുന്ന പോക്കിൽ ഞാൻ അവളുടെ വയറിൽ ഒന്ന് തോണ്ടി..ഒന്ന് പിടിച്ചു വിട്ടു എന്ന് തന്നെ പറയാം നല്ല സോഫ്റ്റ് പഞ്ഞിയിൽ പിടിക്കുന്ന പോലെ ...അവൾ എന്നെ നല്ലോണം ഒന്ന് പിച്ചുകയും ചെയ്തു…

നഖം കൊണ്ട് കൈ മുറിഞ്ഞിട്ടുണ്ട് ..ഈ കണക്കിനാണേൽ പെണ്ണിനെ പണിഞ്ഞാൽ ദേഹം മൊത്തം അവൾ മുറിച്ചെടുകുമല്ലോ ....

അച്ചു എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു ഞാൻ ഒരു ഹായ് പറഞ്ഞു കൈ കൊടുത്തു അവളും കൈ തന്നു ,തലവേദന കുറഞ്ഞില്ലേ മുഖത്തു നല്ല ഷീണം കാണുന്നു ഉറങ്ങിയില്ലേ ...?
ഞാൻ :കുറക്കാനുള്ള മരുന്ന് നീ തരാം എന്നല്ലേ പറഞ്ഞെ അത് താ അപ്പൊ മാറിക്കോളും ,ഇന്നലെ ഉറക്കം കണക്കായിരുന്നു ,നമ്മൾ തമ്മിലുണ്ടായ നിമിഷം ഓർത്തു ഉറങ്ങാൻ സാധിച്ചില്ല ,ഒരുപ്പാട് സന്തോഷം ആയി ,,നിനക്കോ..?
എനിക്ക് പേടി ആയിരുന്നു

എന്നാൽ മരുന്ന് ത്താ ...ഇപോയോ പിന്നെ തരാം ..കളിക്കല്ലേ പെണ്ണെ ഞാൻ പോകാ എന്നാൽ ,,പോകല്ലേ എനിക്ക് പേടിയാ അതോണ്ടല്ലേ ...എന്നാൽ ഒരു കാര്യം ചെയ്യാം ഞാൻ പാസ്സേജിൽ പോയി ആരേലും ഉണ്ടോ നോക്കീട്ട് വിളിക്കാം

💬 Comments

View all comments