0%

Chapter Title : അച്ചുവും ഇക്കൂസും 8 [IKKUZ]

Author : IKKUZ Read All Parts 1.1K

ഞാനും അവളും ഷോപ്പിൽ കയറി അവൾ ഒരു കാമുകിയെ പോലെ എൻ്റെ കൈകളിൽ തൂങ്ങിയാണ് നടക്കുന്നത് ,എനിക്കാണേൽ ചെറിയ പേടിയും ഉണ്ട് ,കാരണം അവളുടെ ഭർത്താവിനെ പരിജയം ഉള്ള ആരേലും കണ്ടാൽ എല്ലാം തീർന്നു ,,,അവസാനം വിവോ പുതിയ മോഡൽ ഒരു ഫോൺ തന്നെ അവൾ മേടിച്ചു ഗിഫ്റ്റ് പാക്ക് ചെയ്തു വണ്ടിയിൽ കൊണ്ടുവച്ചു

ആര്യ :സമയം കുറെ ഉണ്ട് നമുക് അവിടെ പോയാലോ
ഞാൻ :പോകാം
ആര്യ :ഒരു വണ്ടിയിൽ പോയാൽ പോരെ
ഞാൻ :നീ വണ്ടി തായേ വച്ചോ ,എന്നിട്ട് ഒരുമിച്ച് പോകാം
ആര്യ :ഓക്കേ

വണ്ടി പാർക്ക് ചെയ്തു അവൾ എൻ്റെ വണ്ടിയിൽ കയറി ,എന്നോട് ചേർന്ന് തന്നെ ഇരിന്നു ...
ഞങ്ങൾ നേരെ സ്ഥലത്തെത്തി ,അത്യാവശ്യം വെയിലുണ്ട് അതുകൊണ്ടു തന്നെ ആരും ഈ നേരത്ത് അവിടേക്ക് വരില്ല ..ഒരു മരച്ചുവട്ടിൽ ഞങ്ങൾ സ്ഥാനം പിടിച്ചു ...

കുറെ നേരം എൻ്റെ തോളിൽ ചാരി അവൾ സംസാരിച്ചു ,വീട്ടുകാരെയും കുട്ടിയേയും പിന്നെ ഭർത്താവിനെയും എല്ലാരേയും കുറിച്ച് സംസാരിച്ചു ,ഭർത്താവ് ഒരു മുരടൻ ആണ് ,ഒന്നിനും വിടില്ല ,സംശയം വേറെയും ,അവൾ ഭർത്താവിന്റെ കൂടെ അല്ലാതെ ആദ്യമായിട്ടാണ് പുറത്തു പോകുന്നത് ,,സംസാരം ഒടുവിൽ സങ്കടത്തിലും കരച്ചിലിലും എത്തി ,ഞാൻ

ആശ്വസിപ്പിക്കാനും ശ്രെമിച്ചു ,കൂടെ അവളെ എൻ്റെ മടിയിലേക്ക് കയറ്റി ഇരുത്തി വയറിൽ പിടിച്ചു കവിളിൽ കുറെ ഉമ്മകൾ നൽകി ,അത് പിന്നെ അവളുടെ തക്കാളി ചുണ്ടിലേക്ക് മാറി ,അവൾ ആരേലും വരുമോ എന്ന പേടി ,ഞാൻ ഇവിടെ ആരും വരില്ല പേടിക്കണ്ട എന്ന ധൈര്യം

💬 Comments

View all comments