0%

Chapter Title : അച്ചുവും ഇക്കൂസും 9 [IKKUZ]

Author : IKKUZ Read All Parts 1.2K

പോകുമ്പോൾ എനിക്കെന്താ ഇങ്ങനെ വിഷമം ,ഞാൻ കാമിക്കുന്നവരെ എല്ലാം ഞാൻ പ്രണയിക്കുകയും ചെയ്യുന്നുണ്ടോ ,,പുതിയ ആളുകളെ കിട്ടിയപ്പോൾ ഞാൻ അവളോട് അകന്നു ..എനിക്കിനി അവളെ കിട്ടുമോ ഒരായിരിരം ചോദ്യങ്ങൾ ആയി മനസ്സിൽ ...

വിജിയുടെ കാൾ വന്നപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നും മാറിയത് ,,അവൾ അവിടുത്തെ വിശേഷങ്ങൾ എല്ലാം അറിയിച്ചു ,ഞാൻ ക്യാഷ് വല്ലതും വേണേൽ ചോദിക്കണം എന്ന് പറഞ്ഞു ,ചോദിച്ചാലേ തരു എന്ന് അവൾ തമാശ പോലെ പറഞ്ഞു അതിൽ ഒരു നെഗറ്റീവ് ഇല്ലേ എന്നും കരുതി ഞാൻ ചോദിക്കാതെ തന്നെ എല്ലാം തരാൻ റെഡി ആയിട്ട ഞാൻ അല്ലെ എന്നും മറുപടി കൊടുത്തു ..

വിജി :എന്നിട്ടെന്താ താരത്തെ
ഞാൻ :ആവശ്യം ഉണ്ടോ അറിയണ്ടേ എന്നാലല്ലേ തരുക
വിജി :ആവശ്യം ഇല്ല എന്ന് ആരേലും പറഞ്ഞോ
ഞാൻ :അത് ആരും പറഞ്ഞില്ല ,

വിജി :എന്ന തന്നൂടെ ,ആവശ്യക്കാരന് ഔചിത്യം ഇല്ല എന്നല്ലേ ..?
ഞാൻ :ആവശ്യക്കാരി ആണെന്ന് തോന്നിയില്ല ..

വിജി :ആവശ്യം തുടങ്ങീട്ട് കുറെ കാലം ആയി
ഞാൻ :നമ്മളും ഇവിടെ കുറെ കാലം ആയിട്ടുണ്ട് ,

വിജി :അതെങ്ങനെ നമ്മളെ പറ്റില്ലാലോ ,അച്ചു മഞ്ചു ആര്യ കുറെ ഉണ്ടല്ലോ അപ്പൊ ഈ ക്ലീനിങ് കാരെ ഒക്കെ ആവശ്യം വരോ
ഞാൻ :അവസരം തന്നാൽ ആവശ്യം തീർക്കുമല്ലോ
വിജി :അവസരം ഉണ്ടല്ലോ ,കണ്ണ് തുറന്നു നോകാഞ്ഞിട്ടല്ലേ ..

അപ്പോഴാണ് ഞാൻ ചിന്ദിച്ചത് ശെരിയാണ് അവൾ ഒറ്റക്കല്ല വീട്ടിൽ മക്കൾ എന്തായേലും വേഗം ഉറങ്ങും .ഇവൾ ഇത്ര പെട്ടെന്ന് വളയും എന്ന് കരുതിയില്ല

💬 Comments

View all comments