Chapter Title : അധവിശ്വാസിയായ അമ്മ [Gilly]
നടന്നു.
വൈകിട്ട് ആയപ്പോ അവർ മനസിലായി പൂജയും മറ്റും ആണെന്നും അന്ധവിശ്വാസി ആണെന്ന് ഉള്ള കാര്യവും പിടി കിട്ടി. ഈ കാര്യം നിഖിൽ പണ്ട് പറഞ്ഞതും അവർക്കു പെട്ടെന്ന് ഓർമ്മ വന്നു.
അങ്ങനെ അവർ രാത്രിയിൽ ഒരു പ്ലാൻ ഇട്ടു. സത്യഭാമയെ വിളിച്ചു അവർ അവിടെ ഇരുത്തി എന്നിട്ട് ചോദിച്ചു,
“ആന്റിക്കു പരമാനന്ദ സ്വാമിയേ കുറിച്ച് അറിയുമോ? വളരെ അറിയപെടുന്ന സ്വാമി ആണ്, പറയുന്നതൊക്കെ അത് പോലെ ആണ് സംഭവിക്കും”.
ഭാമ: എന്നാൽ അദ്ദേഹത്തെ ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു.
നിഖിൽ: അത് ഏർപ്പാട് ആക്കാം. ഇവിടെ നിന്ന് കാണുന്നോ അതോ അങ്ങോട്ട് പോകണോ?
ഭാമ: സ്വാമി എന്ത് പറയുന്നോ അത് പോലെ ആകട്ടെ.
അനിൽ: ഞാൻ വിളിച്ചു ചോദിക്കാം.
അങ്ങനെ അനിൽ മാറി നിന്ന് ആരെയോ വിളിച്ചു എന്നിട്ട് ഭാമയുടെ അരികിൽ വന്നു.
അനിൽ: ആശ്രമത്തിൽ ചെല്ലാൻ പറഞ്ഞു.
ഭാമ: എന്നാൽ നാളെ തന്നെ പോയാലോ?
വിമൽ: ശരി, ആന്റി.
അങ്ങനെ അവർ രാവിലെ പോകാൻ തയ്യാറായി. വിമലും അനിലും സത്യഭാമ രാവിലെ ഒരുങ്ങി വന്നത് കണ്ട് കണ്ണ് തള്ളി. ഒരു സെറ്റ് സാരിയും പച്ച ബ്ലൗസും. കണ്ടാൽ ആരുടെയും കണ്ണ് തള്ളും.വയറും വടയും ഒക്കെ നല്ലപോലെ കാണാം.
അവർ അങ്ങനെ കാറിൽ പുറപ്പെട്ടു. ഒരു 9 മണിയോടെ ആശ്രമത്തിൽ എത്തി. കുറച്ചു വന പ്രദേശത്തോട് ചേർന്ന് നിൽക്കുന്ന ആശ്രമം. അവർ വന്നപ്പോൾ കാണാൻ ഒരു 19-20 വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ വന്നിട്ട് അവരോട് വരാൻ പറഞ്ഞു.
അകത്തു കേറി അവർ ആശ്രമത്തിലെ മനോഹര കാഴ്ചക്കൾ
💬 Comments
View all comments