0%

Chapter Title : അധികാരിയും അടിമയും [സിദ്ധു]

Author : സിദ്ധു Read All Parts 60.2K

പെയിൻ മൂലം ആശുപത്രിയിൽ ആയി , വൈറൽ ഇൻഫെക്ഷൻ ആയിരുന്നു കാരണം അത് കൊണ്ട് തന്നെ എനിക്ക് എക്സാം എഴുതാൻ പറ്റിയില്ല ഞാൻ വീണ്ടും 12 തന്നെ അനിയത്തി 12 ക്ലാസിലും

പിന്നെ ഞാൻ അമ്മയുടെ സഹായത്തോടെ 12 ആം ക്ലാസ് പാസായി അപ്പോൾ എനിക്ക് വയ്യാത്ത കൊണ്ട് അമ്മ എന്നെ തല്ലിയുമില്ല

ഞാൻ 12ൽ പഠിക്കുന്നു അനിയത്തി അതെ സ്കൂളിൽ തന്നെ 12ലും കോമേഴ്സ് ആണ് ഞങ്ങൾ രണ്ടു പേരും എടുത്തത്. ഞങ്ങൾ കുറച്ച് വലിയ കുട്ടികൾ ആയപ്പോൾ അമ്മയ്ക്ക് ഞങ്ങളെ ഒറ്റക്കാക്കി ബിസിനസ് സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി

പോയി വരാൻ ധൈര്യമായി.

അങ്ങനെ അമ്മയ്ക്ക് വീണ്ടും ദുബായിൽ പോണ്ട സമയം ആയി ഞങ്ങൾക്ക് അക്കാദമിക് ഇയർ തുടങ്ങിയിട്ട് 3 മാസം ആയെ ഉള്ളു അതുകൊണ്ട് ഞങ്ങളേയും കൊണ്ട് പോകാൻ പറ്റില്ല

അമ്മ ഞങ്ങൾക്ക് കോൺടാക്ട് ചെയ്യാൻ ഓരോ ഫോണും തന്നു

അമ്മയുടെ തിരക്ക് കാരണം

ഇപ്പോൾ ഞങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ അമ്മയ്ക്ക് പറ്റാത്ത ആയി അതിൻ്റെ കുറവ് എൻറെ പഠനത്തിൽ കണ്ടുതുടങ്ങി എന്നാലും ഓണം പരിക്ഷ പാസ്സായി

പക്ഷേ പഠിത്തത്തിൽ എൻറെ അനിയത്തി മുന്നേറി . അമ്മ എനിക്ക് മാർക്ക് കുറഞ്ഞത് അഴിഞ്ഞ് അമ്മ എന്നെ വിളിച്ചു നല്ല ചീത്ത പറഞ്ഞു മാത്രമല്ല അമ്മ വീട്ടിൽ ഉണ്ടായിരുന്നു എങ്കിൽ നല്ല അടി കിട്ടുമെന്ന് ഉറപ്പായി

ഇത് തന്നെ ക്രിസ്മസ് പരീക്ഷയിലും ആവർത്തിച്ചു രണ്ട് പരീക്ഷയിൽ തോറ്റു അതും കുടെ ആയപ്പോൾ

അമ്മ എന്നെ ഫോണിലൂടെ ദഹിപ്പിച്ചു എന്ന് തന്നെ പറയാം

അമ്മ എന്നെ ടൂർ

💬 Comments

View all comments