0%

Chapter Title : അധികാരിയും അടിമയും [സിദ്ധു]

Author : സിദ്ധു Read All Parts 32540

എന്താ ഇങ്ങനെ നിന്റെ അനിയത്തിയെ കണ്ടില്ലേ അവൾ എല്ലാ ടെസ്റ്റുകളിലും 95% ത്തിൽ കുറഞ്ഞ് മാർക്ക് വാങ്ങാറില്ല

നീ അവളുടെ പ്രായത്തിൽ മാക്സിമം വാങ്ങിയിട്ടുള്ളത് 58% മാർക്ക് മാത്രമാണ് നീ ഇപ്പോൾ വലിയ കുട്ടിയായി എത്രയെന്ന് വച്ചിട്ടാ ഞാൻ നിന്നെ നിർത്തി തല്ലുന്നത് എനിക്ക് തന്നെ

നാണം വന്നു തുടങ്ങി നിനക്ക് കുറച്ച് ശ്രദ്ധിച്ചിരുന്നു പഠിച്ചു കൂടെ

ഞാൻ : ഞാൻ ശ്രമിക്കുന്നുണ്ട് പക്ഷേ എന്നെ കൊണ്ടാവുന്നില്ല , അമ്മ തല്ലുമ്പോൾ എനിക്ക് നല്ല വേദനയുണ്ട് അതുകൊണ്ടുതന്നെ ഞാൻ മനപ്പൂർവ്വം പഠിക്കാതിരിക്കും

എന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ

അമ്മ: പിന്നെ എന്തുകൊണ്ടാ നിനക്ക് ഇത്രയും മാർക്ക് കുറവ്

എനിക്കു പറയാൻ മറുപടി ഉണ്ടായിരുന്നില്ല

ഞാൻ: അത്...

അമ്മ: വേണ്ട നീ ബുദ്ധിമുട്ടണ്ട

ഞാൻ പറയാം, അശ്രദ്ധ കാരണം ആണ് നിനക്ക് മാർക്ക് കിട്ടാത്തത് അതുകൊണ്ടാ ഞാൻ നിന്നെ തല്ലുന്നത് ,

ഞാൻ: ഉം

ഞാൻ ഒന്നും മിണ്ടിയില്ല കാരണം യഥാർത്ഥത്തിൽ അത് ഒരു സത്യമാണ്

അമ്മ: അല്ല നിൻ്റെ കുട്ടുകാർക്ക് നല്ല മാർക്ക് ആണെന്ന് കേട്ടു

ഞാൻ: അത് പിന്നെ അവർ കമ്പൈൻസ്റ്റടി ഒക്കെ ചെയ്തു പഠിച്ചു, അമ്മ എന്നെ വിട്ടിലലൊ

അമ്മ: ഓ കമ്പൈൻസ്റ്റ്ടിക്ക് പോയിരുന്നെങ്കിൽ നീ ഇപ്പോൾ മല മറച്ചേനെ , ഞാൻ പഠിപ്പിച്ചിട്ട് നീ ഇത്ര മാർക്ക് വേടിക്കുന്നുള്ളൂ എന്നിട്ട് നീ അവിടെ ചെന്ന് പഠിച്ചിട്ട് കുറേ മാർക്ക് വേടിച്ചു വരും

കുറച്ചു ദേഷ്യത്തിലാണ് പറഞ്ഞത്

എന്നിട്ട് അമ്മ എണീച്ച് ഡോറിന്റെ അടുത്തേക്ക് ചെന്ന് എന്നെ ഒന്ന് തിരിഞ്ഞു നോക്കി എന്നിട്ട്

അമ്മ: പിന്നെ ഞാൻ ഇങ്ങനെ പറഞ്ഞെന്നുവച്ച് ഞാൻ നിന്നെ തല്ലാതിരിക്കാൻ പോകുന്നില്ല , നിന്നെ തല്ലി പഠിപ്പിക്കാൻ തന്നെ ആണ് എൻറെ തീരുമാനം

പിന്നെ ഇതൊന്നും ഒരു ശിക്ഷയല്ല ശരിക്കുമുള്ള ശിക്ഷ വരാൻ പോകുന്നേ ഉള്ളൂ ഏതെങ്കിലും എക്സാമിന് തോറ്റിട്ടു വാ അപ്പൊ കാണിച്ചുതരാം

അതും പറഞ്ഞു അമ്മ അമ്മയുടെ മുറിയിലേക്ക് പോയി

അവിടുന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും ദുബായിൽ പോകേണ്ടി വന്നു

നിങ്ങളെ ഒറ്റയ്ക്ക് ആക്കി അമ്മ ദുബായിൽ പോയത് ഞങ്ങൾ

💬 Comments

View all comments