0%

Chapter Title : അധികാരിയും അടിമയും 4 [സിദ്ധു]

Author : സിദ്ധു Read All Parts 30.8K

അധികാരിയും അടിമയും 4

Adhikariyum Adimayum Part 4 | Author : Sidhu

[ Previous Part ] [ www.kkstories.com ]


പിറ്റേന്ന് രാവിലെ ഞങൾ നേരത്തെ എണീച്ചു കുളിച്ച് ഫ്രഷായി അടുക്കളയിൽ പോയി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി കഴിച്ചു ശേഷം വിനു സാറിന് വേണ്ടി വെയിറ്റ് ചെയ്തു

അങ്ങനെ ഒരു പത്തര മണിക്ക് വിനു സാർ എം വി ഡി കാറിൽ ഒഫീഷ്യലായി എത്തി ഞാൻ ഉടനെ സാറിനെ ചെന്ന് സ്വീകരിച്ചു

ആദി: ഗുഡ് മോർണിംഗ് സാർ എൻറെ പേര് ആദിശേഷ് ആദി എന്ന് വിളിക്കും, ഇത് എൻറെ അനിയത്തി ആദ്യ അമ്മു എന്ന് വിളിക്കും

ആദി സ്വയം പരിചയപ്പെടുത്തി ശേഷം അനിയത്തിയും പരിചയപ്പെടുത്തി

വിനു: അമ്മ പറഞ്ഞിരുന്നു , ശരി നമുക്ക് കാര്യത്തിലേക്ക് കടക്കാം ഞാൻ കുറച്ചു തിരക്കിലാണ് നമുക്ക് പിന്നെ പരിചയപ്പെടാം

അവർ ബൈക്കിന്റെ അടുത്തേക്ക് പോയി
വിനു: ആദി ഡോക്കുമെന്റ്സ് ഒക്കെ റെഡിയല്ലേ

ആദി: അതേ സാർ, ഇതാ

അവൻ കയ്യിലുണ്ടായിരുന്ന ഫയൽ കാണിച്ചു പറഞ്ഞു

അല്പസമയത്തിനുള്ളിൽ രജിസ്ട്രേഷൻ ഉള്ള കാര്യങ്ങൾ ഒക്കെ കഴിഞ്ഞു

വിനു: രണ്ടുദിവസത്തിനുള്ളിൽ ആർ സി ബുക്ക് റെഡിയാവും ഒരാഴ്ചക്കുള്ളിൽ പോസ്റ്റ് വഴി ഡെലിവർ ആകും മൊബൈലിലെ ഡിജിലോക്കർ ആപ്പ് വഴി നിനക്ക് മൂന്നു ദിവസത്തിനകം ഡൗൺലോഡ് ചെയ്യാവുന്നതാണ്

വിനു ആദിക്ക് ഫയലും തിരിച്ചു നൽകി കൂടെ രജിസ്ട്രേഷൻ ചേയത പേപ്പറും എന്നിട്ട്

വിനു: ആദി ഈ പേപ്പർ സൂക്ഷിച്ചു വെക്കണം വണ്ടിയുടെ രജിസ്ട്രേഷൻ ഡീറ്റെയിൽസ് ഇതിൽ ഉണ്ട് ഇത് ഉപയോഗിച്ച് വേണം ഡിജി

💬 Comments

View all comments