0%

Chapter Title : അധികാരിയും അടിമയും 4 [സിദ്ധു]

Author : സിദ്ധു Read All Parts 30.8K

: നീ പഠിക്കാൻ കുറച്ചു മടിയാണ് എന്ന് മീന ആൻ്റി പറഞ്ഞു എന്താ ശരിയല്ലേ

ആദി: അങ്ങനെ ഒന്നും ഇല്ല ചേച്ചി
ഞാൻ പഠിക്കാറുണ്ട് പക്ഷേ എനിക്ക് അത് ഓർമ്മ നിൽക്കുന്നില്ല

രേഷ്മ: ഞാൻ നോക്കട്ടെ നിന്നെ പൊലെ പഠിക്കാൻ ബുദ്ധിമുട്ട് ഉള്ള കുട്ടികൾക്ക് ഞാൻ ട്യൂഷൻ എടുത്ത് എ പ്ലസ് വാങ്ങി വന്നിട്ടുണ്ട്, ഒരാള് കൂടെ വരാൻ ഉണ്ട് അത് കഴിഞ്ഞ് നമുക്ക് തുടങ്ങാം

കുറച്ചു കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി അകത്തേക്ക് കയറി വന്നു ആദിയേ കണ്ട് അവൾ പേടിച്ച്
വിറച്ചു പക്ഷേ അത് എന്തിനാണ് എന്ന് ആദിക്ക് മനസിലായില്ല

രേഷ്മ: ആദി ഇത് അഞ്ജലി ഞാൻ നേരത്തെ പറഞ്ഞില്ലേ നിന്നെ പോലെ തന്നെ പഠിക്കുന്നത് ഓർമയില്ലാത്ത കുട്ടിയായിരുന്നു ഇവൾ ,ഞാൻ ഇവളെ പഠിപ്പിച്ചു ഇവൾക്ക് എ പ്ലസ് വാങ്ങി കൊടുത്തു ഇപ്പൊ ഡിഗിരി ഫസ്റ്റ് ഇയർ ആണ് വയസ് ഇരുപത് ആയി

രേഷ്മ അഞ്ജലിയെ ആദിക്ക് പരിചയപ്പെടുത്തി കൊടുത്തു

രേഷ്മ: അഞ്ജലി ഇത് ആദിശേഷ് 19 വയസിൽ പ്ലസ് ടു തോറ്റിരിക്കുകയാ
അപ്പോ ഇവൻറെ അമ്മ എൻ്റെ അടുത്ത് വിട്ടു പഠിക്കാൻ
രേഷ്മ അഞ്ജലിക്ക് ആദിയേയ്യും പരിചയപ്പെടുത്തി കൊടുത്തു എന്നിട്ട്

രേഷ്മ : ആദി നീ ഇന്ന് പോയി കുറച്ചു കാര്യങ്ങൾ പഠിച്ചു വരണം നാളെ ഞാൻ ചോദിക്കും ഇപ്പോൾ നീ നോട്ട് എടുത്ത് ഞാൻ പറയുന്നത് എഴുത് ആദ്യത്തേത് അക്കൗണ്ടൻസിയുടെ ഡെഫിനിഷൻ പിന്നെ സബ്സിഡറി ബുക്കുകൾ എന്താണെന്ന് പഠിക്കണം തൽക്കാലം ഇത്ര മതി ബാക്കി നാളെ

അതും പറഞ്ഞ് രേഷ്മ അവനെ പറഞ്ഞു

💬 Comments

View all comments