0%

Chapter Title : പിടിക്കപ്പെട്ടു. ഇനിയെന്ത്? [SwanthamDeepa]

Author : SwanthamDeepa Read All Parts 118.1K

കഴിച്ചു. കഴിഞ്ഞദിവസത്തെ പാർട്ടി കഴിഞ്ഞു മിച്ചമിരുന്ന ഓൾഡ് മങ്ക് രണ്ടു പെഗ് അകത്താക്കി. മൂന്നാമത്തെ എപ്പിസോഡ് പ്ലേ ചെയ്തു. പക്ഷെ അത് തീരുന്നതിന് മുൻപ് ഉറക്കം വന്നു എൻ്റെ കണ്ണടഞ്ഞു.

മുറിയിൽ എന്തോ ഒരു അനക്കം കേട്ടാണ് ഞാൻ എഴുന്നേറ്റത്. ലാപ്ടോപ്പിൽ നെറ്റ്ഫ്ലക്സ് ഇപ്പോളും ഓടിക്കൊണ്ടിരുന്നു. മുറിയിൽ സ്ക്രീനിൻ്റെ വെളിച്ചം മാത്രമേ ഉള്ളൂ, എന്റെയും, അവന്റെയും . കട്ടിലിൽ അടുത്ത് പൊറോട്ട പൊതിഞ്ഞിരുന്ന വാഴയില കിടപ്പുണ്ട്.

ലാപ്ടോപ് അടച്ചു എച്ചിലൊക്കെ കളഞ്ഞിട്ട് വീണ്ടും കിടക്കാം എന്ന് വിചാരിച്ചു. എച്ചിലും കളഞ്ഞു ഒന്നു മുള്ളിയിട്ട് തിരിച്ചെത്തിയപ്പോഴാണ് എൻ്റെ ഫോണിൽ രണ്ടു മൂന്നു വാട്സ്ആപ്പ് മെസ്സേജ് കിടക്കുന്നതു കണ്ടത് .

നോക്കിയപ്പോൾ അറിയാത്ത നമ്പർ ആണ്. വാട്സാപ്പിൽ പേര് RG എന്ന് മാത്രം കൊടുത്തിട്ടുണ്ട്.

RG: "അഖിൽ നായറിൻ്റെ നമ്പർ അല്ലെ ഇത്? ഞാൻ രമ്യ ഗോവിന്ദൻ. കൺട്രോൾ സിസ്റ്റംസ് എടുക്കാൻ വന്ന സബ്സ്റ്റിറ്റ്യൂട്ട്.

തൻ്റെ പേരൻ്റ്സിൻ്റെ നമ്പർ എനിക്ക് വേണമായിരുന്നു. "

പെട്ടെന്ന് മഠത്തിൻ്റെ മെസ്സേജ് കണ്ട് ഞാനൊന്നു ഞെട്ടി. പേരൻ്റ്സിൻ്റെ നമ്പറോ? എന്തിന്?! ഞാൻ തിരിച്ചു reply അയച്ചു.

ഞാൻ: ഹലോ മാഡം. ഞാൻ അയക്കാം മാഡം. എന്തിനാ നമ്പർ?

മെസ്സേജ് വന്നിട്ട് കുറച്ചു നേരം ആയിരുന്നു. ഇപ്പൊ സമയവും കുറെ ആയി. തിരിച്ചൊരു മറുപടി ഉടനെ കാണും എന്ന് ഞാൻ കരുതിയില്ല. പക്ഷേ ഉടനെ തന്നെ മാഡം ഓൺലൈൻ ആവുകയും തിരിച്ചു മറുപടി വരുകയും ചെയ്തു.

RG: ക്ലാസിലെ തൻ്റെ പെരുമാറ്റം ഞാൻ റിപ്പോർട്ട് ചെയ്യാൻ പോകുവാ. അതിന് മുൻപ് പേരൻ്റ്സിൻ്റടുത് ഒന്നു സംസാരിക്കണം. ടീച്ചറിനെ

💬 Comments

View all comments