Chapter Title : അപ്രതീക്ഷിതമായി കിട്ടിയ അവസരം [SwanthamDeepa]
അടുത്തുണ്ടായിരുന്ന ചെയറിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ ഉടനെ ചെന്നിരുന്നു. എൻ്റടുത്തേക്ക് തിരിഞ്ഞിരുന്ന ചെയറിൽ പുള്ളിക്കാരി കാലിന്മേൽ കാൽ കയറ്റിവച്ചിരുന്നു. വായുന്നോക്കിയതിന് പിന്നെയും എന്തെങ്കിലും കുത്തുകിട്ടും എന്ന് പ്രതീക്ഷിച്ചാണ് ഞാൻ ഇരുന്നത്. പക്ഷെ മാഡം വേഗം ജോലിയിലേക്ക് കടന്നു.
RG: സാർ തന്ന ഇൻസ്ട്രക്ഷൻസ് നീ ഒന്നു ഓപ്പൺ ചെയ്തേ. നിൻ്റെ സബ്മിഷൻ ഞാൻ കണ്ടിരുന്നു. എന്തൊക്കെ ആണ് മിസിങ് എന്ന് നമുക്ക് നോക്കാം.
ഞാൻ ബാഗിൽ നിന്ന് എൻ്റെ ലാപ്ടോപ്പ് എടുത്തു. ഞങ്ങൾ അടുത്ത ഒരു ഒന്നര മണിക്കൂർ പ്രോജക്ട് ഡിസ്കസ് ചെയ്തു. ശരിക്കും ഞാൻ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ പ്രോഗ്രസ് അന്നത്തെ അത് സമയത്ത് കിട്ടാൻ മാഡം എന്നെ സഹായിച്ചു. ഞാൻ കുറച്ചു റഫറൻസുകൾ നോട്ട് ചെയ്തൊണ്ടിരുന്നപ്പോൾ മാഡത്തിൻ്റെ ഫോൺ ബെൽ അടിച്ചു.
RG: ഞാൻ ഇത് എടുത്തിട്ട് വരാം എന്ന് പറഞ്ഞു മാഡം പുറത്തേക്ക് പോയി. പോകുന്ന വഴിക്ക് ഡോർ തുറക്കുന്നതിന് മുൻപ് ഫോൺ എടുത്തു മാഡം ഫോണിൽ പറഞ്ഞു,
RG: എന്താ ചേച്ചി?
.
.
.
ഇവിടെ ഉണ്ട്. .
.
.
.
ഇല്ല തുടങ്ങിയിട്ടില്ല.
ഞാൻ അതിനെപ്പറ്റി ചിന്തിക്കാതെ തുടർന്നു. ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഡോർ തുറക്കുന്ന ശബ്ദം കേട്ടു. മാഡം തിരിച്ചു വന്നു. തിരിച്ചു വന്ന മാഡം സീറ്റിൽ വന്നിരുന്നു. എന്നിട്ട് പിന്നെയും കാലിന്മേൽ കാലു കയറ്റിവച്ചിരുന്നു.
RG: കഴിഞ്ഞോ? ഗുഡ്.
പിന്നെ. നേരത്തെ കേറി വന്നപ്പോ എന്തു നോട്ടമായിരുന്നേടാ ചെക്കാ? ഒരു മയത്തിലൊക്കെ വായുന്നോക്കണ്ടേ?
ഞാൻ ഒന്നു ഞെട്ടി അങ്ങോട്ട് തിരിഞ്ഞു നോക്കി.
RG: അയ്യോ..എന്തൊരു ഞെട്ടൽ. ഒരു
💬 Comments
View all comments