0%

Chapter Title : അദൃശ്യം 1 [Sanu]

Author : Sanu Read All Parts 67.7K

ആയി നടക്കുന്ന അവളെ പറ്റി എളിമയോട് പറഞ്ഞു. ഈ പ്രായത്തിൽ ഒകെ അലെങ്കിലും ഇങ്ങനെ അല്ലേ.

അതൊക്കെ ശെരിയാക്കൊള്ളും...

അവളെ കുറിച്ച് എളിമയോട് പറഞ്ഞപ്പോൾ അവളോട്‌ ദേഷ്യം തോന്നുമെന്നാ കരുതിയത്. ഇങ്ങനെ പറയുന്നത് കേട്ടപ്പോൾ. എളിമ ഇത്ര ഫ്രീ ആണോ എന്നു വിചാരിച്ചു.

എന്തോ അപ്പോ തോന്നിയ ഒരു മൂഡിൽ എളിമയോട്...എളീമാ... ഇവിടെ ബെഡിൽ കിടെക്കുന്നുണ്ടോ..

എളിമ : എന്താടാ പേടി ആവുന്നുണ്ടോ..

സനു : അതല്ല...

എളിമ : പിന്നെ...

സനു : ഒന്നുമില്ല..

എളിമ : എന്താടാ... നീ കാര്യം പറ...

സനു : ഒന്നുമില്ല വെറുതെ ചോദിച്ചതാ..

ദേഷ്യത്തിൽ

എളിമ :  മ്മ്

കുറച്ചു നേരത്തിനു ശേഷം...

സനു : എളിമാ..

മ്മ്മ്...

സനു : ദേഷ്യമായോ..

എളിമ : അതിനു ദേഷ്യം വരാൻ നീ ഒന്നും പറഞ്ഞില്ലലോ..

സനു : മ്മ്

എളിമ : നിന്നെ ഞാൻ അനിയനെ പോലെ അല്ലാതെ വേറെ എന്തേലും രീതിയിൽ നോക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടോ..

സനു : ഇല്ല..

എളിമ : പിന്നെ എന്തിനാ നീ എന്നെ  കൂടെ കിടക്കാൻ വിളിച്ചേ..

സനു : അയ്യോ..ഞാൻ അങ്ങനെ

ഉദ്ദേശിച്ചല്ല..

എളിമ : നീ ഇത് ആരോടാ പറഞ്ഞതും ചോദിച്ചതും എന്ന് അറിയോ..

സനു : സത്യമായിട്ടും ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല എളിമ...

എളിമ : മ്മ് മ്മ്.., നീ ഉറങ്ങിക്കോ..

സനു : ഇത് ഇനി ആരോടും പറയല്ലെട്ടോ..

എളിമ : അതിനു നീ ഒന്നും പറഞ്ഞില്ലലോ...

സനു ഒന്നും മിണ്ടിയില്ല....

സനു.... നിനക്ക്

💬 Comments

View all comments