അദൃശ്യം 2 [Anonymous]

📝 Ongoing

👁 237096 views ❤ 159 likes 💬 8 comments

അദൃശ്യം 2
Adrushyam Part 2 | Author : Anonymous
[ Previous Part ]

"ചേച്ചീ , കുറച്ചു ഉപ്പ് തരുമോ ?" വീടിന്റെ പിന്നിൽ വേസ്റ് കത്തിക്കാൻ തുടങ്ങിയ റാണി ജോര്ജ്ജുകുട്ടി പെട്ടെന്ന് ഞെട്ടി , നോക്കിയപ്പോൾ പുതുതായി താമസിക്കാൻ വന്ന അയൽ വക്കം, ജോര്ജ് കുട്ടി സിനിമ പ്രാന്ത് കേറി കുറെ സ്ഥലം വെറുതെ വിറ്റു, കേബിൾ ടീ വി ഒരുവിധം നന്നായി പോയിക്കൊണ്ടിരുന്നതാണ് , അപ്പോൾ അത്യാഗ്രഹം, സിനിമ തിയേറ്റർ, അതൊക്കെ ആന്റണി പെരുമ്പാവൂരിനും ദിലീപിനും ഒക്കെ പറഞ്ഞിട്ടുള്ളതല്ലേ , ഇത് പറഞ്ഞാൽ ജോര്ജ് കുട്ടി നമ്മളെ ഒരു സിനിമക്ക് കൊണ്ടുപോയ നാൾ മറന്നു, പുറമെ എല്ലാർക്കും നല്ലതായി തോന്നുമെങ്കിലും ജീവിതം കുത്തുപാള ആയി എന്നതാണ് സത്യം, ആ ചെറുക്കൻ പിശാച് പോലെ വന്നു കേറി കുടുംബം നശിപ്പിച്ചു സമാധാനം നശിപ്പിച്ചു, പോലീസിന്റെ ഇടിയും കൊണ്ടു, കോടതി കേറി, വനിതാ പോലീസ് എന്ന് പറഞ്ഞാലും എന്തൊരു ഇടിയാണ് ഇടിച്ചത് , ഇപ്പോഴും കക്കൂസിൽ കവച്ചിരിക്കാൻ വയ്യ അങ്ങിനെ ആണ് ഇരുന്നു തൂറുന്ന കക്കൂസ് വച്ചത് .

അഞ്ജുവിനു ഇടയ്ക്കിടെ ചെന്നി വരുന്നു അവളുടെ എല്ലാ ചൊടിയും ചുറുചുറുക്കും പോയി, ജോര്ജുകുട്ടിയും പണ്ടത്തെ പോലെ ഒന്നുമല്ല കൂടുതൽ തന്നിലേക്ക് ഒതുങ്ങി കിടപ്പ് കൂടുതലും കേബിൾ ടീ വീ ഓഫിസിൽ ആണ് , പണ്ട് പിള്ളേർ സ്‌കൂളിൽ പോകുന്ന സമയം നോക്കി ഉച്ചക്ക് ഉണ്ണാൻ വന്നു , ഉണ്ണുന്നതിന് മുൻപ് ഒരു പെഗ്ഗും അടിച്ചു തന്നെ ഒന്ന് കളിക്കുകയും ചെയ്തു , ആ നല്ല കാലം എല്ലാ

📚 Chapters

1 published

Related Stories

💬 Comments

View all comments