Chapter Title : അദൃശ്യം 4 [Anonymous]
രക്ഷയുമില്ല. മണി മൂന്നായി കാണും. ഓ ഇനി ഉറങ്ങാം. പെണ്ണിനെ ചരിച്ചു തന്റെ തുടകളുടെ ഇടയിൽ ഒരു തുട ആക്കി നോക്കി , ശരീരം ചൂടാവുന്നോ? ഒരു രക്ഷയുമില്ല. ഇത് വല്ലാത്ത മാരണം പിടിച്ച കേസ് ആയിപ്പോയി. എന്തെങ്കിലും തുമ്പ് കണ്ടുപിടിച്ചാൽ പ്രൊമോഷൻ കിട്ടുമായിരുന്നു. പക്ഷെ ഒന്നും എങ്ങും എത്തുന്നില്ല. ഇനി ഉറങ്ങാം.
ബാസ്റ്റിൻ , ഗീത പ്രഭാകർ ഇരുന്ന മുറിയിൽ സരിത ചെന്ന് സല്യൂട്ട് അടിച്ചു.
"എന്തായി അന്വേഷണം ?" ഗീത ആരാഞ്ഞു.
"മാഡം , രണ്ടു കുട്ടികളും അവർ മാഡത്തിന്റെ മകനെ അറിയില്ല എന്ന് തന്നെയാണ് പറയുന്നത് , ഇനി റാണി മാത്രമേ ഉള്ളു"
"ബാസ്റ്റിൻ, ഞാൻ പറഞ്ഞില്ലേ, ഈ തരാം പരിപാടികൾ കൊണ്ട് സത്യം പുറത്തു വരില്ല , എല്ലാം വിളഞ്ഞ വിത്തുകൾ ആണ് , നക്സലൈറ്റിനെ ഒക്കെ ചോദ്യം ചെയ്യുന്ന പോലെ ചോദ്യം ചെയ്യണം , അപ്പോൾ എല്ലാം പറയും "
"അതിനു ഇവർ നക്സൽ അല്ലല്ലോ ഗീത "
"ശരി ഞാൻ അൽപ്പം പ്രൈവറ്റ് ആയി സംസാരിക്കട്ടെ "
"ഓക്കേ കാരി ഓൺ , ഗോ നെക്സ്റ്റ് റൂം " , ബാസ്റ്റിൻ പറഞ്ഞു.
"നോ വീ വിൽ ഗോ മൈ ഹൌസ് ആൻഡ് ഡിസ്കസ്"
"ഓക്കേ എന്ജോയ് "
*******
ഗീതയുടെ മുറിയിൽ രണ്ടു പേരും . സരിത നിൽക്കുന്നു. ഗീത കാക്കി യൂണിഫോമിൽ , കാൽ പിണച്ചു ഇരിക്കുന്നു.
ഗീത പ്രഭാകർ : "രണ്ടു പിള്ളേരും ഒന്നും അറിയില്ലെന്നാണോ പറയുന്നത് ?"
"അതെ മാഡം "
"ഓക്കേ,
💬 Comments
View all comments