0%

Chapter Title : അദൃശ്യം [Anonymous]

Author : Kambikathakal Read All Parts 2.3K

പുള്ളിക്ക് നല്ല ഒരു ബുക്ക് കിട്ടിയാൽ അത് കൊണ്ടിരുന്നോളും, ലഞ്ചും വേണ്ട ഡിന്നറും വേണ്ട, ബോഡി വെയിറ്റ് കൺട്രോൾ ചെയ്യാൻ ഒരു ചപ്പാത്തിയോ രണ്ടു സ്പൂൺ ചോറോ ആണ് കഴിക്കുന്നത് ലിക്കർ ഒന്നും അടിക്കുകയെ ഇല്ല, ന്യൂ യോർക്കിലെ തണുപ്പിൽ ഡ്രിങ്ക് ഇല്ലാതെ പറ്റില്ല, പ്രഭക്ക് ഡ്രിങ്കും വേണ്ട, പുളിശ്ശേരീം ചോറും മതി, അവിടെ എവിടെ പുളിശേരി കിട്ടാൻ , എനിക്ക് ഇതൊന്നും ഉണ്ടാക്കി പരിചയവും ഇല്ല, പിന്നെ പ്രഭ ഏതോ തമിഴനെ കണ്ടു പിടിച്ചു അവിടെ നിന്നും പുളി സാദം വാങ്ങി വരും , ഹോ അത് തുറക്കുമ്പോ എനിക്ക് കുടൽ പറിഞ്ഞു വരും എന്തൊരു നാറ്റം ഹൊറിബിൾ "

നമുക്ക് എന്റെ ബെഡ് റൂം പോകാം , ഗീതയെ ചേർത്ത് പിടിച്ചു ഒരു ബോട്ടിലും എടുത്തു വെള്ളവും ആയി ബാസ്റ്റിൻ പടികയറാൻ തുടങ്ങി ഗീതയുടെ ഉള്ളിൽ ഫ്ലെയ്മിങ് ഡ്രിങ്ക് അതിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു, അവളുടെ യോനിയിൽ അഗ്നിനാളങ്ങൾ ഉയര്ന്നപോലെ അവൾക്കനുഭവപ്പെട്ടു , ബെഡ് റൂം തുറന്നു എസി ഓൺ ചെയ്തു കിടക്കക്കരുകിലെ ഒരു സൈഡ് ടേബിളിൽ മദ്യവും വെള്ളവും വച്ചിട്ട് ബാസ്റ്റിൻ തന്റെ യൂണിഫോം ഊരി, വെള്ള ബനിയൻ , പോളിഷ് ചെയ്ത ബെൽറ്റിൽ അൽപ്പം മാത്രം കുടവയർ ബാസ്റ്റിൻ കിടക്കയിൽ ഇരുന്നു ഷൂ അഴിച്ചു സോക്‌സെല്ലാം ഊരി , ഷൂ ഒരു അരികിൽ സോക്സ് അതിനുള്ളിൽ ചിട്ടയോടെ വച്ചു ഗീത കതകടച്ചു ,
"ഡോണ്ട് വറി ഇവിടെ ആരും വരില്ല "

" വെറുതെ ഏസി കളയണോ , ഊർജം കുറച്ചു ഉപയോഗിക്കുക

💬 Comments

View all comments