Chapter Title : അദൃശ്യം [Anonymous]
ഗീത ഇപ്പോൾ തന്റെ അടുത്തേക്ക് വരാൻ എന്താണ് കാരണം? അവളുടെ മകന്റെ തിരോധാനം തന്നെ, ആയിരിക്കാം, പയ്യൻ ഇത്രയും നാൾ കാണാത്തതിനാൽ ഒന്നുകിൽ അവൻ മരിച്ചു അല്ലെങ്കിൽ ഉള്ള ഡ്രാഗ് എല്ലാം എടുത്തു കിളി പോയി വല്ല തായ്‌ലണ്ടിലോ മറ്റോ, ആ വഴി എല്ലാം തിരക്കി പാസ്സ്‌പോർട്ട് നമ്പർ വച്ച് എല്ലാ എയ്റോഡ്രോം നോക്കി, വെളിയിൽ എങ്ങും പോയിട്ടില്ല അല്ലെങ്കിൽ നേപ്പാൾ വഴി അതിനു ചാൻസ് കുറവാണു മൊബൈൽ കിട്ടിയത് പൂനക്കടുത്തു ആണ് , അതാരോ ലോറിയിൽ എറിഞ്ഞതാണ് , പയ്യൻ ഉപയോഗിച്ചതല്ല. എല്ലാം കൊണ്ടും ജോർജുകുട്ടി ഫാമിലി വരെ മാത്രമേ വരുൺ വരുന്നുള്ളു, ജോർജ് കുട്ടിയുടെ മകൾ തന്നെ ആയിരിക്കണം അവന്റെ അട്ട്രാക്ഷൻ പക്ഷെ അവൾ എന്ത് ഒരു പോത്തു പോലെയുള്ള പെണ്ണ്, ഒരു നാടൻ, ജോര്ജ് കുട്ടീടെ വൈഫ് ആണ് പിന്നെയും ചരക്ക്, പക്ഷെ കൾച്ചർ ഇല്ല, വരുണിനെ പോലെ ഹൈലി എജൂക്കേറ്റഡ് ഹൈ ഫ്ളയിങ് പയ്യന് ഒരു ആകർഷണം തോന്നാൻ ഒന്നുമില്ല രണ്ടിനും. ജോർജ് കുട്ടി തട്ടിയതാണോ എങ്കിൽ എന്തിനു അയാൾ ഒരു മാന്യൻ ആണെന്നാണ് എല്ലാവരും പറയുന്നത്, അല്ലെങ്കിൽ ഈ പയ്യനെ എന്തിനു അയാൾ തട്ടണം. ഒന്നും ഒരു ഒത്തുവരുന്നില്ല. ഗീതക്ക് അറിയുമായിരിക്കും കൂടുതൽ, മക്കളെ പറ്റി മാതാപിതാക്കൾക്ക്ക് പോലും ഒന്നും അറിയാത്ത കാലം ആണ് , ഗൂഗിളിനും ഫേസ്ബുക്കിനും ആണ് ഇന്ന് മനുഷ്യന്റെ യഥാർത്ഥ സ്വഭാവം അറിയാൻ കഴിയുന്നത് ദൈവത്തിനു പോലുമല്ല.
കുറെ നഗ്ന ചിത്രങ്ങൾ മൊബൈൽ നിന്നും കിട്ടിയിട്ടുണ്ട് പക്ഷെ അതിൽ ജോര്ജ് കുട്ടിയുടെ ഭാര്യയോ മകളോ ഒന്നുമില്ല, ഡിലീറ്റ് ചെയ്ത ഫോൾഡറും നോക്കി, സൈബർ സെല്ലുകാർക്ക് ഒന്നും കിട്ടിയിട്ടില്ല, ഒരു ക്ലൂ എവിടെയും കിട്ടുന്നില്ല.
അപ്പോഴേക്കും ഗീത ഉണർന്നു, 'ഹോ താങ്ക് യു ബാസ്റ്റിൻ താങ്ക് യു , നൗ ഐ ഫീൽ ലൈക്ക് എ വുമൺ "
"ഒരു പെഗ് എനിക്കും കൊണ്ട് വാ "
" യൂ മീൻ ജോണി ?"
" ഓ നോ ജോണി ഒന്നും വേണ്ടാ ആ തീ പിടിക്കുന്ന സാധനം
💬 Comments
View all comments