0%

Chapter Title : അദൃശ്യം [Anonymous]

Author : Kambikathakal Read All Parts 2.3K

? ആം ഐ നോട് ഗുഡ് ഗിവിങ് എ ഹെഡ്?"

ഗീതയുടെ പരിഭവം ബാസ്റ്റിൻ അവഗണിച്ചു " അതല്ല മണി നാല് കഴിഞ്ഞു, വല്ല മീറ്റിംഗ് ഉണ്ടോ എന്നറിയില്ല, പോകുന്നില്ലെങ്കിൽ വിളിച്ചു പറയണം"

"ബാസ്റ്റിൻ, ഞാൻ വന്നത് നിന്റെ ഹെല്പ് ചോദിയ്ക്കാൻ ആണ്, എന്റെ മോൻ വരുൺ, അവൻ എവിടെ പോയി? അവന്റെ കൈയിൽ ഒരു പതിനായ്യ്യായിരം രൂപയെ ഉള്ളു അതുമല്ല അവൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ എന്നെ കോൺടാക്ട് ചെയ്യും. ഇല്ല എന്ന് തന്നെ എന്റെ പോലീസ് ബുദ്ധി പറയുന്നു ബട്ട് പ്രഭാകർ പറയുന്നു അവൻ എവിടെയോ ഉണ്ടെന്നും, ഏതോ മാന്ത്രികൻ പറഞ്ഞത്രേ. ഒരു റാങ്കയ്യ. അറിയില്ല ചാൻസ് തീരെ കുറവാണു. എന്തായാലും ആ ജോര്ജ് കുട്ടി ഫാമിലിക്ക് അറിയാം അവൻ എവിടെ എന്ന് അവൻ എന്തിന് അവിടെ ചെന്ന് എന്നും "

"ഗീത ഞാൻ ആ ഫയൽ എല്ലാം നോക്കി പയ്യന്റെ മൊബൈൽ എല്ലാം സൈബർ സെൽ കൊടുത്ത പരിശോധിച്ച്, കുറെ പോൺ ഉണ്ട് അല്ലാതെ ജോര്ജ്ജുകുട്ടിയുമായി ഒരു ബന്ധമുള്ള ഫയലോ ഫോട്ടോയോ ഇല്ല"

" ജോർജ് കുട്ടിയുടെ മകൾ വരുണുമായി എൻ എസ എസ ക്യാമ്പിൽ ഉണ്ടായിരുന്നു, അവൾക്കവനെ അറിയാമായിരുന്നു. പിന്നെ ഞാൻ കേട്ടത് അവൻ അവിടെ ബാത്‌റൂമിൽ ഒളി ക്യാമറ വച്ചിരുന്നു എന്നതാണ് അത് ഒരു പെൻ ക്യാമറ ആയിരുന്നു, അവൻ തന്നെ ആണോ എന്നറിയില്ല, ബട്ട് അവിടത്തെ ക്യാമ്പ് നടത്തുന്ന സ്‌കൂളിലെ ഒരു സിസ്റ്റർ ഉണ്ട് , അവർ വളരെ ഗോപ്യമായേ കുളിക്കാനും വസ്ത്രം മാറാനും ഒക്കെ പോകാറുള്ളൂ. അവർക്ക് പുരുഷനെ പോലെ

💬 Comments

View all comments