← Back to അദ്വൈതം [Parvathi]

Comments

അദ്വൈതം [Parvathi] · approved reader discussion

Akhil • 09-04-2026 16:11

മനോഹരം, ഇനി ഇതിന്റെ ബാക്കി ഭാഗങ്ങൾ കൂടി വായിക്കാതെ സമാധാനമില്ല

Shihas • 09-04-2026 16:04

ഹോ!! എന്താ ഒരു രസം ഇത് വായിക്കാൻ. തുടരണേ. അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവുമല്ലോ അല്ലെ

Dilip • 12-04-2026 22:37

വളരെ നല്ല തുടക്കം,

Satheesh Babu • 09-04-2026 15:25

super

kk • 09-04-2026 14:58

super story..

Sujesh Ck • 09-04-2026 18:04

സൂപ്പർ വായിച്ചിടത്തോളം ഇഷ്ടപ്പെട്ടു
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് 🌹

MK • 11-04-2026 11:52

പറയാൻ വാക്കുകളില്ല അത്രക്കും സൂപ്പറാണ് പകുതിക്ക് വച്ച് നിർത്തരുത് ഇത് ഒരു അപേക്ഷയാണ്

✖‿✖•രാവണൻ • 09-04-2026 14:57

കൊള്ളാം ❤️❤️

നന്ദുസ് • 09-04-2026 14:53

waw intresting story.
very special thrilling thouht..  സൂപ്പർ...
വാക്കുകളില്ല പറയാൻ...
അത്രക്കും ആകാൻഷാഭരിതമായ ത്രില്ലിങ് സ്റ്റോറി...
തുടരൂ സഹോ....

നന്ദുസ്...

Anand • 09-04-2026 14:44

Super

Tintu • 09-04-2026 14:12

ഗംഭീരം..

Janko • 09-04-2026 11:26

assalayirikkunnuu.... behu kemam❤️

നരേന്ദ്രൻ • 08-04-2026 09:12

സൂപ്പർ, നന്നായിട്ടുണ്ട്...🥰🥰

Thunder • 08-04-2026 02:53

നല്ല interesting story നന്നായിട്ടുണ്ട് ബാക്കി പെട്ടെന്ന് പോരട്ടെ കട്ട waiting ❤️

david • 08-04-2026 02:40

first part ugran , waiting for second part

മുലകൊതിയൻ • 08-04-2026 02:24

നല്ല അസ്സൽ ആയിട്ടുണ്ട്. അടുത്ത ഭാഗം വേഗം എഴുതിത്തരൂ

Paul • 08-04-2026 02:15

തുടരണം

Paul • 08-04-2026 02:14

poliiii

Ravanan • 08-04-2026 01:31

super otta adiku 44 page ohh ninte side ill ninnum inghane onnu expect cheythila enthayalum kollam

Shon C Manoj • 08-04-2026 01:04

aiwa etha sathanam matte simhasanam movie ille athinte oru feel kollam set appo eppozha adutha part

കിടുംബൻ • 08-04-2026 00:58

കിടു കിടു വൻ കിടു. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്. പകുതി വെച്ച് നിർത്തരുത് എന്നും ബാക്കി വേഗം തരണം എന്നും മാത്രം പറയുന്നു.

Rudra • 08-04-2026 00:45

Thank you... kore naalk shesham aan Ingane oru story varunne!! please keep writing... Hope you complete this🤩❤️

Vyshakh • 08-04-2026 00:39

വളരെ മനോഹരം...പ്രതീക്ഷയുടെ ഒരു പുലരിക്കായി ഞാനും കാത്തിരിക്കൂന്നു.... ❤️😊

Kothiyan • 08-04-2026 00:34

black dahlia baaki eppozha

Sarath Raj • 08-04-2026 00:31

കൊള്ളാം വായിക്കാൻ തുടങ്ങിയാൽ നിർത്താൻ തോന്നില്ല, അടുത്ത ഭാഗം പെട്ടന്ന് ആക്കണേ

Rose • 08-04-2026 00:31

edi mole paru ithe nthe basha ahn 😁
mole enna feel ayirunn enn ariyamo vaican uff
exam okkey engana ondaii
avide enta daliya athe enn varum
💖

കിച്ചു • 08-04-2026 00:15

നന്നായിട്ടുണ്ട്
ത്രില്ലർ Story
അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ

കിച്ചു • 08-04-2026 00:14

നന്നായിട്ടുണ്ട്
ത്രില്ലർ Story
അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ

Mouli • 08-04-2026 00:06

baakki tharane please

പപ്പു • 07-04-2026 23:56

പൊളി സ്റ്റോറി എന്നാലും ഫുഡ്‌ കഴിക്കാതെ എങ്ങനെ ആണ് ട്രീറ്റ്മെന്റ് ഒക്കെ ചെയ്യുന്നേ

Niranjan • 07-04-2026 23:52

എൻ്റമ്മോ...സൂപ്പർ....🔥🔥🔥 അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ....❣️

വിഷ്ണു 🔥 • 07-04-2026 23:34

ഈ സ്റ്റോറിയുടെ പേര് ആണ് എന്നേ ആദ്യം ആകർഷിച്ചത്...

ഗംഭീരം അതി ഗംഭീരം.. എന്താ എഴുത്തിന്റെ സൗന്ദര്യം 🥰 ഒരു നിമിഷം പോലും ബോർ അടിപ്പിച്ചില്ല നന്നായിരുന്നു ഇനിയും ഇതുപോലെ എഴുതാൻ സാധിക്കട്ടെ 🙏

Shanji • 07-04-2026 23:23

Good 👍. Thudarnnoloo

Sujith • 07-04-2026 23:17

ഉഗ്രൻ സാധനം  അടിപൊളി

AJEESH • 09-04-2026 22:09

adipoli super story 🥰🥰🥰

AKN • 07-04-2026 23:07

super story.please continue

ക്യാപ്റ്റൻ അമേരിക്ക • 07-04-2026 23:04

തുടക്കം ഗംഭീരം..! തുടരുക...

Ajesh • 07-04-2026 22:58

വളരെ നന്നായിട്ടുണ്ട് തുടരുക നല്ല ഒരു എഴുത്തുകാരി ആകട്ടെ എന്ന് ആശംസിക്കുന്നു

പത്മ • 07-04-2026 22:48

എന്താ ഒരു എഴുത്ത്🥰.........❤️
എന്താ ഒരു ഫീൽ...❤️
ഉഫ്🔥🔥🔥🔥 തീ ഐറ്റം
ഒരു സിനിമ കണ്ട പോലെ.....

ഫുൾ part ഇപ്പത്തന്നെ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോയി.

ഒരു  അപേക്ഷയെ ഉള്ളു. ഈ സ്റ്റോറി പാതിയിൽ ഒന്നും നിർത്തി പോകല്ലെ., ഈ ഫസ്റ്റ് പാർട്ട് തന്നെ അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയി.

അടുത്ത ഭാഗം പെട്ടന്ന് തന്നെ തരണെ.

Gd lck💞

Shajahan S • 07-04-2026 22:46

super

വിനോദൻ • 07-04-2026 22:38

പാറൂവേ..... സാധനം colour ആയിട്ടുണ്ട്ട്ടാ !! പക്ഷേ ഒരു നിബദ്ധന കഥ Complete ആക്കണം അല്ലാതെ വെറുതെ ആളുകളേ മോഹിപ്പിക്കരുത് . കുറേ കഥകൾ ഒരു പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടവ അതു പോലെ ആകരുത്. അപേക്ഷ ആണ്🙏
സ്വന്തം ,
വിനോദൻ❤️

Arun • 07-04-2026 21:51

awesome one