Chapter Title : Adventures with Appu aunty 2
ഉമ്മ തന്നു. നമ്മൾ രണ്ടു പേരും പരസ്പരം കെട്ടിപിടിച്ചു ക്ഷീണിച്ചു കിടന്നു.
"ആ വിക്കു, ഞാൻ പറയാൻ വിട്ടു."
"എന്താ അപ്പു?"
"മോനെ, ഇന്നത്തേക്ക് ഇനി മതി കേട്ടോ"
"എന്ത് പറ്റി"
"എടാ ഇന്ന് സന്ധ്യകഴിയുമ്പോൾ എന്റെ എന്റെ ഭർത്താവ് പവിത്രൻ വരുന്നുണ്ട്. നീ മൂപ്പരെ ഒരു പ്രാവശ്യം അല്ലെ കണ്ടുള്ളു റൂം കാണാൻ വന്നപ്പോൾ."
"ഓക്കെ, ശരിയാ ആ മൂപ്പർ പിന്നെ നാട്ടിൽ പോയ്യി അല്ലെ?"
"ഇന്നാണ് തിരിച്ചു വരുന്നത്, പിന്നെ മൂപ്പരുടെ കൂടെ അപ്പുവും ഉണ്ടാകും"
"അപ്പുവോ?"
"ഓ അപ്പോഴേക്കും മറന്നോ, ഞാനല്ല, എന്റെ മോൻ അപ്പു"
അപ്പോഴാണ് എന്നിക്ക് ഓര്മ വന്നത്. അപ്പു ആന്റിയുടെ അതെ പേരാണ് അപ്പുവിന് ഇട്ടത്, അല്ലാ ഈ സ്ത്രീയുടെ ശരിക്കുള്ള പേര് എന്താണെന്ന് എനിക്കപ്പോഴും അറിയില്ലായിരുന്നു. അവളെ അപ്പു എന്നാണ് വിളിക്കുന്നത്. ഈ സ്ത്രീക്ക് ഒരു കുട്ടിയുള്ള കാര്യം ഞാൻ മറന്നു പോയി.
"അപ്പുവേ, അല്ല പിന്നെ"
"എന്താടാ വിക്കു"
"അപ്പു ഇവിടെ ഉള്ളപ്പോൾ ഇതൊക്കെ ചെയ്യുന്നത്?"
"വിക്കു, ഞാൻ നേരത്ത പറഞ്ഞു, നിന്നക് ഇങ്ങനെ തോന്നാൻ തുടങ്ങിയാൽ പിന്നെ നീ അടുത്ത് തന്നെ പെട്ടിയും കെട്ടി തിരിച്ചു ഹോസ്റ്റലിലോട്ട് പോകും. പിന്നെ പഴയ പോലെ കടം മേടിച്ചും പറ്റു പറഞ്ഞും കടം വീട്ടാനായി കാൽ വിടർത്തുന്നതും പിന്നെ പിന്നെയും കടം മേടിക്കുന്നതും. ഇതൊക്കെയായിരുന്നു എത്രയും കാലം ഇവിടെ".
"അല്ല പക്ഷെ പവിത്രൻ ആംബുലൻസ് ഡ്രൈവർ ആണല്ലോ അതും സർക്കാർ ജോലി, ശമ്പളം എന്തായാലും കുറയില്ലലോ?"
"വിക്കു, കുടിയും വലിയും കളിയും കഴിഞ്ഞാൽ വരും?"
"അല്ല മൂപ്പര്ക്
💬 Comments
View all comments