0%

Chapter Title : Adventures with Appu aunty 3

Author : Vicky G Read All Parts 938

അഡ്വാൻസ് ആയി തന്നേയ്?"

"അന്നേരം രണ്ടു മാസത്തെ വാടക ഒരുമിച്ചാലേ തന്നത്?"

"നിന്നക് വാടക തരാൻ പറ്റുമോ ഇല്ലയോ? മാസമൊന്നും നോക്കേണ്ട?"

ഞാൻ പേഴ്സ് എടുത്ത് വാടക പൈസ എണ്ണി കൊടുത്തു.

"ഇപ്പോൾ എല്ലാ കൂടി മൂന്ന് മാസത്തെ വാടക അല്ലെ?"

ഒന്ന് മിണ്ടാൻ പോലും നില്കാതെ പൈസ പോക്കറ്റിൽ ആക്കി കൊണ്ട് അയാൾ തിരിഞ്ഞു നടന്നു.

"ഇതാ വിക്കു ചായ"

"താങ്ക്സ് അപ്പു ആന്റി"

അന്ന് നമ്മൾ രണ്ടു പേരും കൂടി കിടക്കയിൽ കാട്ടിക്കൂട്ടിയ കുട്ടികളികൾ അയവിറക്കി കൊണ്ട് ഞാൻ ചായ കുടിച്ചു കൊണ്ടിരുന്നു. "അതേയ്!"

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ പവിത്രൻ.

"അവളോട് ആയിട്ട് അധികം കളിചിരി വേണ്ട"

"അല്ല പവിത്രൻ അങ്കിൾ, ഞാൻ ഒരു ചായ പറഞ്ഞതാ, ഞാൻ രാവിലെ മുതലേ ഈ പ്രൊജക്റ്റ്.."

"അവളാരാ നിന്റെ വേലക്കാരത്തിയോ അതോ വെപ്പാട്ടിയോ ?"

ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി.

"അല്ല അങ്കിൾ ഞാൻ ഒരു.."

"നിന്റെ മാളിക വീട്ടിലുള്ള സൗകര്യങ്ങൾ ഇവിടെ ഇല്ല അത് ഭാവിയിൽ ഉണ്ടാകുകയും ഇല്ല, അത് കൊണ്ട് ഉള്ളത് കൊണ്ട് ആകുക?"

ഞാൻ തല താഴ്ത്തി അയാളുടെ ശകാരം കേട്ട് കൊണ്ടിരുന്നു.

ക്രമേണ അയാളോടുള്ള കാഴ്ചപ്പാട് എന്നിക്ക് വെറുപ്പായി മാറിത്തുടങ്ങി. അത് ക്രമേണ അപ്പു ആന്റിയോട്‌ കൂടി പടർന്നു. അയാൾക് എന്റെ പൈസ കിട്ടുകയും വേണം എന്നെ എത്രയും പെട്ടന്ന് ചവിട്ടിപുറത്താകുകയും വേണം.

ഒരു ദിവസം ഉച്ചക്ക് അയാൾ ഊണ് കഴിച്ചു പുറത്തേക്ക് പോയി. അപ്പു അടുത്ത വീട്ടിൽ കളിക്കുകയായിരുന്നു. ഞാൻ ഊണ് കഴിച്ചില്ല, നല്ല വിശപ്പുണ്ടായിരുന്നു പക്ഷെ ഭക്ഷണത്തിനുള്ള വിശപ്പല്ല,

💬 Comments

View all comments