0%

Chapter Title : Adventures with Appu aunty 3

Author : Vicky G Read All Parts 393

അയൽവാസി മാത്രമല്ല അവളുടെ ഭർത്താവ് ഹോസ്പിറ്റലിൽ അസിസ്റ്റന്റ് ആയിട്ട് ജോലി ചെയുന്നു. അവർ ആൾ ഒരു സൃഗാരിയാണ് എന്ന് എന്നിക് മനസിലായി. നല്ല കുസൃതി നിറഞ്ഞ വർത്തമാനം പറയുന്നത്.

പെട്ടന്ന് അവർ ഒരു ചോദ്യം ചോദിച്ചു.

"അല്ല മോനെ, എങ്ങനെയുണ്ടായിരുന്നു?"

"എന്ത്"

"അപ്പു?"

"അപ്പം എന്നാണോ ആന്റി?"

"അല്ല,പവിത്രൻ മൂപ്പരുടെ ഭാര്യ അപ്പു."

"അപ്പു?"

"നിങ്ങൾ രണ്ടു പേരും കിടക്കയിൽ പൂശിയപ്പോൾ എങ്ങനെയായിരുന്നു എന്ന്?"

അവരുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി. എന്റെ കൃഷ്ണാ, ഈ സ്ത്രീക് എങ്ങനെ?

എന്റെ മുഖഭാവവും തരിപ്പും കണ്ടിട്ടാവണം അവർ പറഞ്ഞു.

"എടാ പഹയാ, അപ്പു എന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്."

"കനകം, ഞാൻ, അപ്പു എന്ത് കണ്ടിട്ടാ ഇതെല്ലം?"

"ഡാ ചിന്ധിച്ച് തല പൊട്ടിക്കല്ല, അപ്പുവും ഞാനും ഒരുമിച്ച് കളിച്ചു വളർന്നവരാ. അവൾ എന്റെ സ്വന്തം ചോരയെപോലെയാ ഞാൻ കാണുന്നത്."

"ച്ഛയ്" ഞാൻ എണീറ്റ് റൂമിൽ പോയി. പെട്ടന്ന് തന്നെ ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്തി വലിച്ചു. കനകം എന്റെ അടുത്ത് വന്നിരുന്നു. ഇനി ഇത് നാട്ടുകാർ മൊത്തം അറിയാൻ ബാക്കി ഉള്ളു.

"ഡാ പഹയാ, ഞാൻ നേരത്തെ പറഞ്ഞു ആലോചിച്ചു തല പൊട്ടിക്കേണ്ട എന്ന്"

"ഇനി നാട്ടുകാരറിയാനെ ബാക്കിയുള്ളു"

"അപ്പു എല്ലാ കാര്യങ്ങളും എന്റെ അടുത്ത് വന്നു പറയും. പക്ഷെ അതൊന്നു പോലും ഞാൻ പുറത്ത് പറഞ്ഞിട്ടില്ല." "അല്ല കനകം, എന്നാലും മറ്റൊരാൾ അറിയുക എന്ന് വെച്ചാൽ?"

"എടാ, എന്നിക്ക് ഇത് നിന്നോട് പറയേണ്ട ഒരാവശ്യവും ഇല്ലാലോ?"

"പിന്നെ എന്തിനാ പറഞ്ഞത്?"

"ഡാ മോനെ, നീയായിരുന്നു അപ്പുവിന്റെ ഏക കച്ചിതുരുമ്പ്. നീ അടുത്ത മാസം പോകുകയാണല്ലേ?"

"അത് അപ്പുവിന്റെ കുറ്റം അല്ല."

"അറിയാം, പവിത്രൻ ഒരു നായിന്റെ മോനെ പോലെ പല പ്രാവിശ്യം പെരുമാറും, പക്ഷെ നീ അയാളെ ഒരു മാസമായിട്ടല്ലേ കാണാൻ തുടങ്ങിയിട്ടുള്ളു"

"അത് തന്നെ ധാരാളം, അപ്പോഴേക്കും എന്നിക് മനസിലായി"

"എന്ത് മനസിലായി എന്ന്?" "അയാൾക് എന്റെ പൈസ വേണം, എന്റെ സിഗരറ്റ് വേണം, എന്റെ മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ വേണം, എന്നാൽ എന്നെ വേണ്ട"

💬 Comments

View all comments