Chapter Title : Adventures with Appu aunty 4
പോലെ തന്നെ, കനകത്തിനോട് പറഞ്ഞത് കൊണ്ട് ഒരു മാസം എങ്ങനെയെങ്കിലും സഹിച്ചേ തീരു. പുസ്തകം എടുത്ത് വായന തുടങ്ങി.
കുറച്ചു നേരം കഴിഞ്ഞു.
"കുഞ്ഞ് പഠിത്തത്തിലാണോ?"
"ആ പവിത്രൻ അങ്കിൾ, എന്ത് പറ്റി?"
അയാൾ അകത്തു വന്നു വാതിൽ അടച്ചു. എന്റെ ഞെരമ്പ് ഒന്ന് വിറച്ചു. പക്ഷെ ഒന്നും പുറത്തു കാണിക്കാതെ ഞാൻ നോക്കി.
"ഇതാ കുഞ്ഞേ ഇത് വെച്ചോ"
"എന്തായീ കവർ ചെയ്ത പേപ്പറിനുള്ളിൽ?"
"ഞാൻ കുഞ്ഞിന്റെ കയ്യിൽ നിന്ന് കൊറേ പൈസ മേടിച്ചില്ലേ, അതിന്റെയ. പകുതിയോളും വരും"
"അല്ല ഞാൻ ചോദിച്ചില്ലലോ?"
"അല്ല വിക്കിക്കുഞ്ഞേ ഞാൻ വല്ലാതെ പൈസ ചോദിച്ചു, പിന്നെ കള്ളിന്റെ പുറത്തു എന്തൊക്കെയോ പറഞ്ഞു."
"അല്ല ഞാൻ"
"നാട്ടിൽ പോയപ്പോൾ എന്റെ അമ്മക് പെട്ടന്ന് അസുഖം വന്നു, പൈസക്ക് നല്ല എത്തിയപ്പോൾ കടം മേടിക്കുന്നതിന് പകരം കുഞ്ഞിന്റെ കാശാ ഉപയോഗിച്ചത്."
ഞാൻ ഒന്നും മിണ്ടിയില്ല.
"കുഞ്ഞ് അടുത്ത് തന്നെ പോക്കും എന്ന് അപ്പു പറഞ്ഞു. കുഞ്ഞില്ലായിരുന്നില്ലെങ്കിൽ ഈ പൈസ ഉണ്ടാവില്ലായിരുന്നു. നാട്ടിൽ ആര് കടം തരാനാ."
"കുഞ്ഞിന് എന്നോട് ദേഷ്യമുണ്ടോ?"
"ഹെയ്യ്..ആ..ആര് പറഞ്ഞു"
"എന്നാൽ ഒരു കാര്യം ആവശ്യപ്പെട്ടോട്ടെ?"
"എന്താ?"
"കുഞ്ഞിന് പോകാതിരുന്നൂടെ, എന്നെ കൊണ്ട് ഇനി ഒരു കൊഴപ്പവും ഉണ്ടാവില്ല. ഇടകിടെ ഞാൻ ശല്യപെടുത്തുകയോ, പൈസ കടം തരുകയോ ഒന്നും ഉണ്ടാവില്ല"
"അപ്പുവിനും നല്ല വിഷമമുണ്ട് എന്റെ ഓരോ കാരണം"
"അത്"
"ഞാൻ എന്തായാലും ഇന്ന് പോകുകയാ, നൈറ്റ് ഡ്യൂട്ടി ഉണ്ട്. നാളെ വൈകുന്നേരമേ വരൂ. ഒരു കൊഴപ്പവും ഇല്ല"
ഞാൻ ഒന്നും മിണ്ടിയില്ല, ഇയാൾ എന്ത് ഉദ്ദേശിച്ചിട്ടാണ് എന്ന്, പിന്നെ ഇയാളെ ഇത്ര പെട്ടന്ന് കണ്ണടച്ചു വിശ്വസിക്കാൻ പറ്റില്ല. ഇന്ന് ഒന്ന് പറഞ്ഞാൽ നാളെ ഒന്നുമില്ല എന്ന് പറയുന്ന ആളാ"
"ശരി പവിത്രൻ അങ്കിൾ, ഞാൻ ഒന്ന് ചിന്തിക്കട്ടെ"
"ഓഹ് ആയിക്കോട്ടെ, കുഞ്ഞ് പഠിച്ചോ"
വാതിൽ അടച്ചു അയാൾ പോയി. എന്തായാലും നല്ല മാറ്റമുണ്ട്, വാതിൽ മുട്ടി അകത്തു വരുന്നു, വാതിൽ അടക്കുന്നു. എല്ലാം ഉടായിപ്പ് ആണോ എന്തോ?
കൊറേ സമയം കൂടി പഠിച്ചു ഞാൻ. വെള്ളം എടുക്കാൻ ഞാൻ
💬 Comments
View all comments