0%

Chapter Title : Adventures with Appu aunty 4

Author : Vicky G Read All Parts 653

ഒന്നും മിണ്ടിയില്ല.

"കുഞ്ഞ് അടുത്ത് തന്നെ പോക്കും എന്ന് അപ്പു പറഞ്ഞു. കുഞ്ഞില്ലായിരുന്നില്ലെങ്കിൽ ഈ പൈസ ഉണ്ടാവില്ലായിരുന്നു. നാട്ടിൽ ആര് കടം തരാനാ."

"കുഞ്ഞിന് എന്നോട് ദേഷ്യമുണ്ടോ?"

"ഹെയ്യ്..ആ..ആര് പറഞ്ഞു"

"എന്നാൽ ഒരു കാര്യം ആവശ്യപ്പെട്ടോട്ടെ?"

"എന്താ?"

"കുഞ്ഞിന് പോകാതിരുന്നൂടെ, എന്നെ കൊണ്ട് ഇനി ഒരു കൊഴപ്പവും ഉണ്ടാവില്ല. ഇടകിടെ ഞാൻ ശല്യപെടുത്തുകയോ, പൈസ കടം തരുകയോ ഒന്നും ഉണ്ടാവില്ല"

"അപ്പുവിനും നല്ല വിഷമമുണ്ട് എന്റെ ഓരോ കാരണം"

"അത്"

"ഞാൻ എന്തായാലും ഇന്ന് പോകുകയാ, നൈറ്റ് ഡ്യൂട്ടി ഉണ്ട്. നാളെ വൈകുന്നേരമേ വരൂ. ഒരു കൊഴപ്പവും ഇല്ല"

ഞാൻ ഒന്നും മിണ്ടിയില്ല, ഇയാൾ എന്ത് ഉദ്ദേശിച്ചിട്ടാണ് എന്ന്, പിന്നെ ഇയാളെ ഇത്ര പെട്ടന്ന് കണ്ണടച്ചു വിശ്വസിക്കാൻ പറ്റില്ല. ഇന്ന് ഒന്ന് പറഞ്ഞാൽ നാളെ ഒന്നുമില്ല എന്ന് പറയുന്ന ആളാ"

"ശരി പവിത്രൻ അങ്കിൾ, ഞാൻ ഒന്ന് ചിന്തിക്കട്ടെ"

"ഓഹ് ആയിക്കോട്ടെ, കുഞ്ഞ് പഠിച്ചോ"

വാതിൽ അടച്ചു അയാൾ പോയി. എന്തായാലും നല്ല മാറ്റമുണ്ട്, വാതിൽ മുട്ടി അകത്തു വരുന്നു, വാതിൽ അടക്കുന്നു. എല്ലാം ഉടായിപ്പ് ആണോ എന്തോ?

കൊറേ സമയം കൂടി പഠിച്ചു ഞാൻ. വെള്ളം എടുക്കാൻ ഞാൻ അടുക്കളയിൽ ചെന്നു. അവിടെ അപ്പു ഉണ്ടായിരുന്നു. കാര്യം ഇന്നലത്തെ വൈകുന്നേരവും, ഇന്നത്തെ രാവിലെയും ഉച്ചയും ആവശ്യത്തിൽ എത്രയോ എത്രയോ അധികം പ്രാവശ്യം കനകത്തിന്റെ കൂടെ കാമകേളി ചെയ്തിട്ടുണ്ടെങ്കിലും, ഒരു മറ്റൊരു പെണ്ണിനെ കാണുമ്പോൾ എന്റെ കുട്ടൻ എന്തായാലും എണീക്കും. അത് തന്നെ സംഭവിച്ചു.

തടിച്ച കനകത്തിനെ തട്ടിച്ചു നോക്കുമ്പോൾ തടി കുറവാണെങ്കിലും, ആ രൂപവടിവ്, ആ

💬 Comments

View all comments