അദ്യാപികമാർ [ലോലപ്പൻ]

📝 Ongoing

👁 139735 views ❤ 94 likes 💬 19 comments

അദ്യാപികമാർ
Adhyapikamaar | Author : Lolappan

എന്‍റെ പുതിയ ഒരു  കഥ നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും 

കഥയുടെ പോരായ്മകളും നിങ്ങള്ക്ക്  കമന്‍റ് ചെയ്യാം 

കഥയും   കഥാപാത്രങ്ങളും   പേരുകളും തികച്ചും   സാങ്കല്‍പ്പികം മാത്രം ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരുമയോ ഈ കഥയ്ക്ക് ഒരു സാമ്യവും   

സീന്‍നമ്പര്‍ 1

സൂര്യന്‍ ഉദിച്ചു പൊങ്ങിവരുന്നു   

മനാഹോരമായ രണ്ടു നില വീടിന്റെ   

മുന്നിലേക്ക് സൂര്യന്‍റെ വെളിച്ചം   

വീശി തുടങ്ങുന്നു   ചുവരിലെ ക്ലോക്കില്‍   

5.30     ടൈം പീസില്‍ ഉയര്ന്ന അലാറം   

പുതപ്പിന്റെ അടിയില്‍ നിന്നും ഉയര്‍ന്നു   

വരുന്ന ഗൃഹനാദയുടെ കയ്യ്   അ ടൈം

പീസിലേക്ക് പോകുന്നു അത് ഓഫ് ആകുന്നു   

പുതപ്പ് വലിച്ചു എറിഞ്ഞു അവള്‍ എഴുന്നേറ്റ്   

കോട്ട് വായും വിട്ടു മുടിയും കെട്ടി   

ജൂബി :                                                 എടി   ലിജി   എഴുന്നേല്‍ക്കു സമയം എത്രായി   

                                                                     എന്നു അറിയുമ്മോ നിനക്കു എക്സാം   

                                     ഇങ്ങ് അടുത്തു  പഠിക്കാന്‍ നോക്കു

മനസിലാമനസോടെ അവള്‍ എഴുന്നേറ്റ്   

പ്രാഥമിക കാര്യങ്ങള്‍ ഒക്കെ കഴിഞ്ഞു   

അവള്‍   ഡൈനിംഗ് റൂമിലെ ടേബിള്‍   

വന്നു ഇരുന്നു പുസ്തകം തുറന്നു വച്ച്   

അവള്‍ എന്തൊക്കെയാ വായിച്ചു

📚 Chapters

1 published

Related Stories

💬 Comments

View all comments